Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആദിവാസി കോളനികളില്‍ ഭീതി വിതച്ച് അരിവാള്‍ രോഗം പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 03:12 pm IST
in Malappuram

നിലമ്പൂര്‍: ആദിവാസി കോളനികളില്‍ ഭീതി വിതച്ച് അരിവാള്‍ രോഗം പടരുന്നു. ജില്ലയില്‍ 23 അരിവാള്‍ രോഗികള്‍ മാത്രമാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനുമപ്പുറമാണ്.

മറ്റ് അസുഖങ്ങള്‍ ബാധിച്ച് ചികില്‍സ തേടി ആശുപത്രിയില്‍ എത്തുമ്പോള്‍ നടത്തിയ പരിശോധനയിലാണ് അരിവാള്‍ രോഗം കണ്ടെത്താനായത്. അപ്പന്‍കാപ്പ് ആദിവാസി കോളനിയിലെ സുനില്‍ ബാബുവിന്റെ മകന്‍ രാഹുലിന് അരിവാള്‍ രോഗം കണ്ടെത്തിയത് നാല് മാസം മുന്‍പാണ്. വെളിയംതോട് ഐജിഎംആര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

ആദ്യമൊക്കെ പഠനത്തില്‍ നല്ല ശ്രദ്ധ ചെലുത്തിയിരുന്ന രാഹുല്‍ പിന്നീട് എല്ലാത്തിനും അലസമായ സ്വഭാവമായി. സ്‌കൂളില്‍ നിന്നും നെഞ്ച് വേദന അനുഭവപ്പെട്ടതോടെയാണ് രക്ഷിതാക്കളായ സുനില്‍ ബാബുവും ഭാര്യ രാധികയും കുട്ടിയെ സ്‌കൂളില്‍ നിന്നും കൊണ്ടുവന്നത്. അസുഖം മൂര്‍ഛിച്ചതോടെ നിലമ്പൂരില്‍ വൈദ്യസഹായം തേടി.

നിലമ്പൂരില്‍ നിന്നും വിദഗ്ധ ചികില്‍സയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അരിവാള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചത്. നാലുമാസം മുന്‍പ് ഓടിച്ചാടി നടന്നിരുന്ന രാഹുലിന് നടക്കാനും, ഭക്ഷണം കഴിക്കാനും ഇപ്പോള്‍ പരസഹായമില്ലാതെ കഴിയില്ല. കൈകാലുകള്‍ക്ക് സ്വാധീനകുറവും ബലക്കുറവും കാരണം എപ്പോഴും രക്ഷിതാക്കള്‍ കൂട്ടുവേണം. അസഹ്യമായ വേദനകൊണ്ട് പുളയുന്ന് കുട്ടിയെ ആശ്വസിപ്പിക്കാന്‍ പോലുമാവാതെ, എന്തുവേണമെന്നറിയാതെ രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയാണ്.

വേദനക്ക് പരിഹാരം കാണാന്‍ നിലമ്പൂരിലെ പാലിയേററീവ് കെയര്‍ സെന്ററില്‍ ഇവര്‍ ചികില്‍സ തേടി. അവിടുന്ന് ലഭിച്ച മരുന്നുകളാണ് ഇവര്‍ക്കിപ്പോള്‍ ഏക ആശ്രയം. വിദഗ്ധ ചികില്‍സ നടത്താന്‍ പണമില്ലാതെ നരകയാതന അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ ഐടി.ഡി.പി യോ, സ്‌കൂള്‍ അധികൃതരോ തയ്യാറായില്ലെന്ന് സുനില്‍ ബാബു പറയുന്നു. കോളനിയിലെ പ്രമോട്ടര്‍ വഴി ഐടിഡിപി അധികൃതരോട് സഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ രോഗവിവരം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.