Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെല്‍ഫേര്‍ പാര്‍ട്ടിയുടെ വിജയം: തലശ്ശേരിയില്‍ ലീഗില്‍ അങ്കം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:57 pm IST
in Kannur

തലശ്ശേരി: തലശ്ശേരിയിലെ ചില മുസ്ലീം ലീഗ് നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ നാണക്കേടിലാക്കിയതിലും ചിത്രത്തില്ലാത്ത വെല്‍ഫേര്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ ജയിക്കാന്‍ അവസരം സൃഷ്ടിക്കപ്പെട്ടതിലും മുസ്ലീം ലീഗിലെ അണികള്‍ക്കിടയില്‍ മുറുമുറുപ്പ് വര്‍ധിച്ചുവരുന്നതായി സൂചന. മൂസ്ലീം തീവ്രവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫേര്‍ പാര്‍ട്ടിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കി തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെയാണ് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ചോദ്യം ചെയ്തു വരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി കഴിഞ്ഞ തവണ മത്സരിച്ച് ഏഴ് സീറ്റ് നേടിയ മുസ്ലീം ലീഗീന് ഇത്തവണ ജമാഅത്തുമായി ഉണ്ടാക്കിയ അവിഹിത ബന്ധത്തില്‍ ഒരു സീറ്റ് കുറഞ്ഞ് ആറു സീറ്റായി മാറി എന്നതാണ് ഒരു ആരോപണം. തലശ്ശേരിയില്‍ മേല്‍വിലാസം പോലുമില്ലാത്ത വെല്‍ഫേര്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റുകളില്‍ വിജയിക്കാന്‍ അവസരമൊരുക്കുകയും നഗരസഭയിലെത്തിക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ ആരോപണം. ഇതുകാരണം കഴിഞ്ഞ തവണത്തെ ഏഴു സീറ്റിനൊപ്പം ഒരു സീറ്റു കൂടി അധികം ജയിക്കാന്‍ കഴിയുമായിരുന്ന സാധ്യതയാണ് ഇല്ലാതായത്. ഒരേ സമയം രണ്ട് തരത്തിലുള്ള തിരിച്ചടിയാണ് ഇതുമൂലമുണ്ടായത്. എട്ടു സീറ്റില്‍ ജയിക്കേണ്ടിയിരുന്ന ലീഗിന് രണ്ട് സീറ്റ് നഷ്ടപ്പെടുത്തുകയും ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുകൊണ്ട് പ്രസ്തുത സീറ്റുകള്‍ വെല്‍ഫേര്‍ പാര്‍ട്ടിക്ക് നല്‍കി വിജയിക്കുവാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇത് മുസ്ലീം ലീഗോ യുഡിഎഫോ ഔദ്യോഗികമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും എതിര്‍ വിഭാഗം ലീഗുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവിഹിത കൂട്ടുകെട്ടുകൊണ്ട് ലീഗിന് എന്തു നേട്ടമുണ്ടായെന്ന് നേതൃത്വം വ്യക്തമാക്കണമെന്നാണ് ജമാഅത്ത് കൂട്ടുകെട്ടിനെ വിമര്‍ശിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം ലീഗിനകത്ത് ഒരു പൊട്ടിത്തെറിക്ക് തന്നെ കാരണമായേക്കാമെന്നാണ് പറയപ്പെടുന്നത്. യുഡിഎഫ് മുസ്ലീം ലീഗിനനുവദിച്ച പാലിശ്ശേരി, വീവേഴ്‌സ് വാര്‍ഡുകളിലെ ലീഗ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുകൊണ്ടാണ് വെല്‍ഫേര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്. യുഡിഎഫിലും ഇക്കാര്യം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് കഴിഞ്ഞതവണ ആറ് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ്സിന് ഇത്തവണ മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വന്ന സാഹചര്യത്തില്‍. മുസ്ലീം തീവ്രവാദ സംഘടനയുമായുള്ള ലീഗിന്റെ അവിഹിത ബന്ധം കോണ്‍ഗ്രസ്സിനെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.