Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്: ജില്ലാ കാര്‍ഷിക ബാങ്ക് ഭരണം എല്‍ഡിഎഫിന്റെ കൈകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:57 pm IST
in Kannur

കണ്ണൂര്‍: ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് കോര്‍പറേഷന്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ജില്ലാ കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയത്തിലേക്ക്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനും ഏകപക്ഷീയമായി സ്ഥാനാര്‍ഥിനിര്‍ണ്ണയം നടത്തിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടു നിന്നതോടെയാണ് യുഡിഎഫിന് ഉറപ്പായിരുന്ന ബാങ്ക് ഭരണം എല്‍ഡിഎഫിന്റെ കൈകളിലെത്തുന്നത്. ഈ മാസം 27 ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി നിര്‍ണ്ണയിച്ചതില്‍ പ്രതിഷേധിച്ച് ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ പത്രികാസമര്‍പ്പണത്തില്‍ നിന്നും വിട്ടുനിന്നത് കാരണം 13 സീറ്റില്‍ ഏഴു സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതായി. 13 സീറ്റുകളില്‍ സുധാകരന്‍ നിര്‍ദ്ദേശിച്ച ആറ് സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുള്ളു. മുന്‍ ഡിസിസി സെക്രട്ടറിയും കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായ എന്‍.വി ശ്രീധരനും വനിതാ സംവരണ സീറ്റില്‍ ശ്രീധരന്റെ സഹോദരിക്കും സീറ്റ് നല്‍കിയതാണ് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എന്‍.വി.ശ്രീധരനും സഹോദരിക്കും സീറ്റ് നല്‍കണമെന്ന നിലപാടില്‍ സുധാകരനും സുരേന്ദ്രനും ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീധരനടക്കം ആറുപേര്‍ മാത്രം പത്രിക സമര്‍പ്പിച്ച് മടങ്ങി. പത്രിക സമര്‍പ്പിച്ചവരില്‍ നാലു പേര്‍ ശ്രീധരന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇതോടെ ആകെയുള്ള 13 സീറ്റില്‍ 7 എണ്ണത്തില്‍ എതിരില്ലാത്തതിനാല്‍ സിപിഎം ഭരണം കയ്യാളുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഭൂരിപക്ഷം മെമ്പര്‍മാരുള്ള കോണ്‍ഗ്രസിനായിരുന്നു ഭരണം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നേതാക്കന്മാരുടെ കെടുകാര്യസ്ഥത കാരണം ബാങ്കിന്റെ ഭരണം കോണ്‍ഗ്രസിന് നഷ്ടപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ഒരു വിഭാഗം കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

New Release

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.