Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വായ്‌പ തിരിച്ചടക്കാന്‍ വീഴ്ച വരുത്തി ജയിലിലടക്കപ്പെട്ട കര്‍ഷകന്‍ പണമടച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:55 pm IST
in Kannur

ഇരിട്ടി : കാര്‍ഷിക വായ്‌പയെടുത്ത പണം തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ വായ്‌പ തിരിച്ചടച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ ജയില്‍ മോചിതനാക്കി. ആറളം വെളിമാനം സ്വദേശി മറ്റപ്പള്ളില്‍ സെബാസ്റ്റ്യന്‍ (55) നെയാണ് കോടതി ജയില്‍ മോചിതനാക്കിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇരുപത്തി അയ്യായിരം രൂപ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ജയില്‍ മോചിതനാക്കിയത്.

സെബാസ്റ്റ്യന്‍ സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടി കോ. ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എടൂര്‍ ശാഖയില്‍ നിന്നും 2002ല്‍ എടുത്ത പതിനൊന്നായിരം രൂപ പലിശയും പിഴ പലിശയും കൂടി മുപ്പത്തി എട്ടായിരം രൂപയായി വര്‍ദ്ധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് കോടതി നടപടികളുമായി മുന്നോട്ട് പോവുകയും ജപ്തി നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു. മാസംതോറും ആയിരം രൂപവെച്ച് അടക്കാമെന്നു സബാസ്റ്റ്യന്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഴു മാസത്തോളം ഇദ്ദേഹം പണം അടച്ചു കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞമാസം അഞ്ഞൂറ് രൂപ മാത്രമേ സബാസ്റ്റ്യന് അടക്കാനായുള്ളൂ. ഇത്തവണ പണമടക്കാനായി ബാങ്കില്‍ എത്തിയ ഇദ്ദേഹത്തെ കോടതി രണ്ട് മാസത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബാങ്കുമായി സമവായത്തില്‍ എത്തുകയും ഒടുവില്‍ ഇരുപത്തി അയ്യായിരം രൂപ അടച്ചു പ്രശ്‌നം തീര്‍ക്കുവാന്‍ ബാങ്ക് സമ്മതിക്കുകയുമായിരുന്നു. സബാസ്റ്റ്യന്റെ ബന്ധുക്കളാണ് വെള്ളിയാഴ്ച കോടതിയില്‍ എത്തി പണമടച്ചു ഇയാളെ മോചിതനാക്കിയത്. അതേസമയം കര്‍ഷക സ്‌നേഹവും സാധാരണക്കാരന്റെ പ്രശ്‌നവും നിരന്തരം പ്രസംഗിച്ചു നടക്കുന്ന സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്ക് സാധാരണക്കാരനായ പാവപ്പെട്ട ഒരു കര്‍ഷകനെ കൊള്ളപ്പലിശ ചുമത്തി ഈ വിധം ജയിലിലടച്ച സംഭവത്തില്‍ പരക്കേ പ്രതിഷേധം ഉയരുകയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.