Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വരുവിന്‍… ബംഗാളിക്കുര്‍ബാന കൈക്കൊള്ളുവിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 09:54 pm IST
inVicharam

കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദിയിലും ബംഗാളിയിലും കൂര്‍ബാനകളും പ്രാര്‍ത്ഥനകളും സൗജന്യ വൈദ്യസഹായവും ഏര്‍പ്പെടുത്തിയതായി പത്രവാര്‍ത്ത കണ്ടു. ഉപജീവനാര്‍ത്ഥവും അല്ലാതെയും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള ഒരാളാണ് ലേഖകന്‍. മഹിഷാസുരന്റെ രാജ്യമായ മഹിസുരു എന്ന മൈസൂര്‍ മുതല്‍ ബ്രഹ്മലോകം സ്ഥിതിചെയ്യുന്ന കിഴക്കേ ഇന്ത്യവരെയുള്ള യാത്രയ്‌ക്കിടയില്‍ കണ്ടുമടുത്ത മനംപിരട്ടുന്ന സ്ഥിരം കാഴ്ചയാണ് മതപരിവര്‍ത്തനത്തിനായി അവിടങ്ങളില്‍ അലഞ്ഞുനടക്കുന്ന മലയാളികളായ ‘സഹോദരീ-സഹോദരന്മാരും’ ‘അച്ചന്‍-അമ്മ’മാരും. ഒരിക്കല്‍, മതംമാറ്റാന്‍ ചെന്നതാണെന്നു തെറ്റിദ്ധരിച്ച് ഒരു തെലുങ്കന്‍ ”നീയൊക്കെ കേരളത്തീന്ന് വണ്ടികയറുന്നത് ഈയൊരൊറ്റകാര്യത്തിനായിട്ടാണോടാ…..?” എന്നാക്രോശിച്ച് ഈ ലേഖകന്റെ കഴുത്തിനുപിടിച്ചത് ഇന്നും കയ്‌ക്കുന്ന ദുരനുഭവമാണ്. അയാളുടെ ജാതിക്കാരായ മാഡിഗസമുദായത്തെ എല്ലും മുള്ളും പോലും ബാക്കിവയ്‌ക്കാതെ നമ്മുടെ അച്ചായന്മാര്‍ സ്വര്‍ഗരാജ്യത്തേക്ക് കയറ്റിയയച്ചതാണത്രേ തെലുങ്കന്റെ രോഷത്തിന് കാരണം.

ഇതൊക്കെ ശരിയാണോ? പണ്ട് പത്താംക്ലാസും ടൈപ്പ്‌റൈറ്റിങ്ങും പഠിച്ച് ഉത്തരേന്ത്യയിലേക്ക് വണ്ടികയറിയ കേരളീയരായ ക്രൈസ്തവ യുവതീയുവാക്കളെ ഹിന്ദുക്കളാക്കാന്‍ അവര്‍ക്ക് ജോലികൊടുത്ത ‘ഗോസായി’മാര്‍ ശ്രമിച്ചിട്ടുണ്ടോ? മറിച്ച്, പണികൊടുത്ത ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്കുതന്നെ ‘പണി’കൊടുത്ത് ചെന്നിടത്തെല്ലാം ‘ഫരീദാബാദ് രൂപത’യും ‘അല്‍ഫോന്‍സാപള്ളി’കളും സ്ഥാപിക്കുകയല്ലേ മലയാളികളായ ചില ക്രൈസ്തവര്‍ ചെയ്തത്. ഒന്നുകില്‍ കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍; അല്ലെങ്കില്‍ മതപരിവര്‍ത്തന ഭ്രാന്തന്‍-തൊട്ടയല്‍പക്കത്തെ മംഗലാപുരത്തുപോലും ഇന്ന് മലയാളിയെക്കുറിച്ചുള്ള വികലമായ ധാരണ ഇതാണ്. നാട്ടുകാര്‍ നാട്ടുകാര്‍ക്കു ചെയ്യുന്ന ഉപകാരമേ…!

ഹിന്ദുഐക്യവേദിയോടും ഈഴവ-ധീവര-പുലയാദി ഹിന്ദുസമുദായങ്ങളോടും പറയാനുള്ളത് ഇതാണ്: നമുക്ക് വംശനാശം വരുത്താനും നമ്മള്‍ ജന്മംകൊടുക്കുന്ന കുഞ്ഞുങ്ങള്‍ ഒരുകൂരയ്‌ക്കുള്ളില്‍ രണ്ട് തന്തയുടെ മക്കളെന്ന മട്ടില്‍ ഹിന്ദുവും ക്രിസ്ത്യാനിയുമായി വളരാതിരിക്കാനും ഒറ്റവഴിയല്ലേയുള്ളൂ. എതിരാളികള്‍ നമ്മെ എങ്ങനെ കീഴടക്കാന്‍ ശ്രമിക്കുന്നുവോ അതേ വഴി തിരിച്ച് നമ്മളും സ്വീകരിച്ചാലോ. അതായത് അവര്‍ ചെയ്യുന്നതുപോലെ, ലഘുലേഖകളും ഹൈന്ദവസുവിശേഷവുമായി അവരുടെ വീടുകളില്‍ കയറിയിറങ്ങി ശല്യംചെയ്യുക; ദൈവവചന പ്രഘോഷണങ്ങളും അത്ഭുത രോഗശാന്തി ശുശ്രൂഷകളും നടത്തുക; കാണുന്ന കവലകളിലെല്ലാം മൈക്ക് വച്ചുകെട്ടി

ഹിന്ദുസംസ്‌കാരത്തിന്റെ മഹത്വം ഉച്ചൈസ്ഥരം വിളംബരം ചെയ്യുക-അങ്ങനെ പണിക്കുപണി തിരിച്ചുകിട്ടിക്കഴിയുമ്പോള്‍ ഹിന്ദുക്കളെ ശല്യംചെയ്യുന്ന വൃത്തികെട്ട പണി അവര്‍ നിര്‍ത്തുകയില്ലേ? ശഠനോട് ശാഠ്യമെന്നും കണ്ടന്‍തടിക്ക് മുണ്ടന്‍തടിയെന്നുമൊക്കെയുള്ള പഴഞ്ചൊല്ലുകള്‍ നമ്മുടെ കാരണവന്മാര്‍ ഉണ്ടാക്കിവെച്ചിട്ടുള്ളത് ചുമ്മാതല്ലെന്നോര്‍ക്കുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.