Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂരില്‍ വൈഎല്‍ടിപി കോഴ്‌സിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 01:27 pm IST
in Kollam

പുനലൂര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ വിഭാവനം ചെയ്ത വൈഎല്‍ടിപി കോഴ്‌സിന് പുനലൂരില്‍ നാളെ തുടക്കം. പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കണ്ണന്‍ ആര്‍ കേയ്ഡില്‍ നാളെ ആരംഭിക്കുന്ന കോഴ്‌സ് 20ന് സമാപിക്കും. ആര്‍ട്ട് ഓഫ് ലിവിംഗ് 35-ാം വാര്‍ഷികാഘോഷത്തിന്റെയും ഗുരുജിയുടെ 60-ാം പിറന്നാളിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വൈഎല്‍ടിപി കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുനലൂരില്‍ കോഴ്‌സ് നടത്തുന്നത്.

ഓരോത്തരിലും ആത്മീയചിന്തകളും മാനുഷികമൂല്യങ്ങളുമുയര്‍ത്തി പരസ്പരസ്‌നേഹവും വിശ്വാസവും വളര്‍ത്തി നമ്മുടെ തനതായ സംസ്‌കാരത്തില്‍ ഊന്നിയുള്ള മുന്നേറ്റമാണ് ആവശ്യം. അതിന് ഊര്‍ജ്ജ സ്വലരായ, ലക്ഷ്യബോധമുള്ള യുവാക്കളാണ് ആവശ്യം. വൈഎല്‍ടിപിയിലൂടെ അത്തരമൊരു യുവജന കൂട്ടായ്‌മ സൃഷ്ടിച്ച് കേരളത്തില്‍ ആദ്ധ്യാത്മിക-സാമൂഹിക-സാംസ്‌കാരിക പരിവര്‍ത്തനം സൃഷ്ടിക്കണമെന്ന ശ്രീശ്രീ രവിശങ്കറുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും വൈഎല്‍ടിപി കോഴ്‌സ് അരങ്ങേറും. ആര്‍ട്ട് ഓഫ് ലിവിംഗ് മുന്നോട്ട് വയ്‌ക്കുന്ന മനോഹരപദ്ധതിയാണ് യൂത്ത് ലീഡര്‍ഷിപ്പ് ട്രേയിനിംഗ് പ്രോഗ്രാം. അവനവില്‍ ഉറങ്ങിക്കിടക്കുന്ന ആത്മീയശക്തിയെ ഉയര്‍ത്തി ആരോഗ്യകരമായ ശരീരവും മനസും ഊര്‍ജ്ജസ്വലമായ വ്യക്തിത്വവും സംശുദ്ധമായ ജീവിതവും ഉറപ്പാക്കുന്ന കോഴ്‌സ് സെല്‍ഫ് കോണ്‍ഫിഡന്‍സ്, പബ്ലിക്ക് സ്പീക്കിംഗ്, മാര്‍ക്കറ്റിംഗ് സ്‌കില്‍, വില്‍പവര്‍ എന്നീ ഗുണങ്ങളും ഈ കോഴ്‌സിലൂടെ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 18നും 35നും മധ്യേ പ്രായമുള്ളവര്‍ക്കുവേണ്ടിയാണ് ഈ കോഴ്‌സ്. കോഴ്‌സിന്റെ ഭാഗമായി നിരവധി സേവാപദ്ധതികള്‍ക്കും തുടക്കം കുറിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.