Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഴുതടച്ച് സുരക്ഷയൊരുക്കണമെന്ന് ഐ ബി; ഡിജിപി എസ്എന്‍ കോളേജ് സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 01:18 pm IST
in Kollam

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷയൊരുക്കല്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാചുമതലയുള്ള എസ്പിജി സംഘം ഇന്നലെ കൊല്ലത്ത് എത്തി. 60 പേരടങ്ങുന്ന പ്രത്യേക സംഘമാണ് എത്തിയത്.

അതേസമയം സുരക്ഷ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. രാവിലെ 11 മണിയോടെ കൊല്ലത്ത് എത്തിയ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി കമ്മീഷണര്‍ പി.പ്രകാശുമായി സുരക്ഷയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് പരിപാടി സ്ഥലമായ എസ്എന്‍ കോളേജ് ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയ അദ്ദേഹം പന്തലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് എസ്എന്‍ഡിപിയോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കറുമായി പരിപാടിയുടെ കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് പ്രധാന മന്ത്രി വന്നിറങ്ങുന്ന ആശ്രമത്തെ ഹെലിപാഡും സന്ദര്‍ശിച്ചു. അവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം സുരക്ഷക്രമീകരണങ്ങള്‍ ചോദിച്ചറിഞ്ഞു. രാവിലെ എഡിജിപി പത്മകുമാറും സുരക്ഷ വിലയിരുത്താന്‍ എത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, എസിപിമാരായ സന്തോഷ്, റെക്‌സ്‌ബോബി അര്‍വിന്‍, കൃഷ്ണകുമാര്‍ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

അതേസമയം പ്രധാനമന്ത്രിക്ക് കര്‍ശന സുരക്ഷയൊരുക്കാനാണ് ഐബി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്പിജി ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റിലിജന്‍സ് ബ്യൂറോ രഹസ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വീഴ്ചയും സംഭവിക്കരുതെന്നും ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രി വന്നുപോകുന്നതുവരെ നഗരം. നിരീക്ഷണസംവിധാനം പോലീസും കര്‍ശനമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും അപരിചതരെയും ലോക്കല്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, അഷ്ടമുടി കായല്‍ തീരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മഫ്തിയില്‍ പോലീസ് റോന്ത് ചുറ്റുന്നുണ്ട്.

ഇന്ന് മുതല്‍ എസ്പിജി പറയുംപോലെയായിരിക്കും സുരക്ഷാപദ്ധതി. പ്രധാനമന്ത്രി വന്നിറങ്ങുന്നത് മുതല്‍ നഗരം ഇവരുടെ കൈകളിലാകും. ഏത് ആപത്ത്ഘട്ടത്തെയും നേരിടാനുള്ള സര്‍വ്വ സന്നാഹങ്ങളുമായി തന്നെയാണ് ഇവര്‍ ഇന്നലെ കൊല്ലത്ത് എത്തിയത്. ആശ്രാമം മൈതാനവും എസ്എന്‍ കോളേജ് ഗ്രൗണ്ടും ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹെലിപാഡില്‍ നിന്ന് എസ്എന്‍ കോളേജിലേക്ക് പോകുന്ന റൂട്ട് ഉള്‍പ്പടെയുള്ളത് ഇവരാണ് നിശ്ചയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.