Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇരകളുടെ മൊഴി വനിതാ ജഡ്ജിമാര്‍ രേഖപ്പെടുത്തണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 10:59 pm IST
in Thiruvananthapuram

ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റിസ് ജെ.ബി. കോശി, ഡിജിപി ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ കോടതിയില്‍ നല്‍കുന്ന മൊഴി രേഖപ്പെടുത്തുന്നത് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായാല്‍ ഇരകള്‍ക്ക് നടന്ന സംഭവം തുറന്നു പറയാനുള്ള ധൈര്യം ലഭിക്കുമെന്ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കോടതികള്‍ കഴിയുന്നിടത്തോളം ഇതിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിജെറ്റി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിര്‍ഭയ സംഭവത്തിന് ശേഷം നിയമങ്ങളിലും ചട്ടങ്ങളിലും ധാരാളം മാറ്റങ്ങള്‍ വന്നു. ഇരയ്‌ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെന്നല്ല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാവുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റംവന്നു. അതീവശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ് പൊതു താത്പര്യഹര്‍ജികളെന്ന് അദ്ദേഹം പറഞ്ഞു. പ്രസക്തവും പ്രധാനപ്പെട്ടതും രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നിരവധി വിഷയങ്ങള്‍ പുറത്തുവന്നിട്ടുള്ളത് കോടതികളില്‍ ഫയല്‍ചെയ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജികളുടെ ഫലമായാണ്. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചതും ജോലിസ്ഥലത്തെ ലൈംഗികപീഡനം നിരോധിച്ചതും കോഴ വാങ്ങിയത് അനേ്വഷിച്ചതുമൊക്കെ പൊതു താത്പര്യഹര്‍ജികളിന്‍മേലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍പറഞ്ഞു.

നമുക്ക് മാത്രമല്ല ജയിലില്‍ കിടക്കുന്നവര്‍ക്കും തൂക്കിന് വിധിക്കപ്പെടുന്നവര്‍ക്കും മനുഷ്യാവകാശമുണ്ട്. തൂക്കിന് വിധിക്കപ്പെട്ടവര്‍ പ്രസിഡന്റിന് നല്‍കുന്ന ദയാഹര്‍ജിയില്‍ തീരുമാനം നീണ്ടാല്‍ തൂക്കുകയര്‍ ജീവപര്യന്തമാക്കേണ്ടിവരുമെന്ന വിധി ഉണ്ടായത് തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. 2014 ല്‍ കമ്മീഷന്‍ ഫയല്‍ചെയ്യപ്പെട്ട 12,940 കേസുകളില്‍ 12,894 കേസുകള്‍ തീര്‍പ്പാക്കിയതായി കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.

അവകാശ സംരക്ഷണം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ അന്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ പറഞ്ഞു. കമ്മീഷന്‍ വാര്‍ത്താ പത്രിക സെന്‍കുമാറിന് നല്‍കി ഗവര്‍ണര്‍ പ്രകാശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍, സെക്രട്ടറി എസ്. കുമാരിസുധ, രജിസ്ട്രാര്‍ ജി. ജ്യോതിചൂഡന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.