Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാനറ ബാങ്കില്‍ തീപിടിത്തം; ലക്ഷങ്ങള്‍ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:37 pm IST
in Idukki

തൊടുപുഴ:  നഗര മധ്യത്തില്‍ ബാങ്കിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. തൊടുപുഴ കാഡ്‌സിന് സമീപത്തെ കാനറ ബാങ്കിന്റെ ഓഫീസിനാണ് തീപിടിച്ചത്. ഓഫീസിലെ യുപിഎസ് റൂമിനാണ് തീ പടര്‍ന്നത്. മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ജീവനക്കാര്‍ ഓഫീസ് പൂട്ടി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പുകയുയരുന്ന വിവരം അറിയുന്നത്. സമീപത്തെ വ്യാപാരികളാണ് എറ്റിഎം കൗണ്ടറിന് പിന്‍ഭാഗത്തായുള്ള യുപിഎസ് റൂമില്‍ നിന്നും പുക ഉയരുന്ന വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഓഫീസിനുള്ളില്‍ വേഗത്തില്‍ പുക നിറയുകയായിരുന്നു. തൊടുപുഴ ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസര്‍ വിഎന്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണച്ചത്. തീ കത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന രൂക്ഷഗന്ധമുള്ള പുക രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഫയര്‍ഫോഴ്‌സ് എയര്‍സിലിണ്ടര്‍ തുറന്ന് വിട്ടാണ് ഉള്ളിലെ പുക നിയന്ത്രിച്ചത്. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ ധരിച്ച് ഉള്ളില്‍ കയറിയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. തീപിടുത്തത്തെ തുടര്‍ന്ന് ബാങ്കിന് ഏകദേശം നാല് ലക്ഷത്തിന് മുകളില്‍ നഷ്ടം കണക്കാക്കുന്നു. യുപിഎസ് റൂമിലെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംങിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. വിദഗ്തനായ ടെക്‌നീഷ്യന്റെ സഹായത്തോടെ മാത്രമേ ബാങ്കിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നകാര്യം ഉറപ്പാക്കാനാകൂ എന്ന് മാനേജര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് ജീവനക്കാരായ പി വി രാജന്‍, സുബേഷ്, എം ബി ബെന്നി, പി കെ വിജയന്‍, ജിയോ ഫിലിപ്പ്, സുനില്‍ എം കേശവന്‍, ജെയിംസ് പുന്നന്‍ തുടങ്ങിയവരും തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.