Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നീന്തല്‍ക്കുളം കുളമായി; വെള്ളത്തിലായത് പത്ത് ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:33 pm IST
in Idukki

എം.പി ശ്രീനിവാസന്‍

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ളെ  നീന്തല്‍ പഠിപ്പിക്കാനായി നിര്‍മ്മിച്ച കുളം ചോര്‍ന്നൊലിക്കുന്നു. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പോര്‍ട്ടബിള്‍ നീന്തല്‍കുളം പ്രവര്‍ത്തനക്ഷമല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കുളത്തിന്റെ ഉദ്ഘാടനം നടന്നത്. നാലു വശങ്ങളും ഇഴചേര്‍ത്ത് ബന്ധിപ്പിച്ചാണ് നീന്തല്‍ക്കുളം നിര്‍മ്മിച്ചിട്ടുള്ളത്. ഇതുകൊണ്ടു  അറ്റകുറ്റപണികളിലൂടെ തകരാര്‍ പരിഹരിക്കാനാവില്ല. പൂര്‍ണ്ണമായും പൊളിച്ച് പണിയുകയോ, പുതിയത് നിര്‍മ്മിക്കുകയ മാത്രമാണ് പോംവഴി. ഫലത്തില്‍ ആദ്യത്തെ നിര്‍മ്മാണത്തിനായി ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായി. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പരിശീലിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുന്‍ പ്രസിഡന്റ് ഷിജോ തടത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും തനതു ഫണ്ടില്‍ നിന്ന് 5 ലക്ഷവും ഉള്‍പ്പടെ പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വച്ചത്.  സാങ്കേതിക പരിജ്ഞാനമില്ലാത്തവരെക്കൊണ്ടാണ് പോര്‍ട്ടബിള്‍ നീന്തല്‍കുളം പണിയിപ്പിച്ചത്. കഴിഞ്ഞ ദിവസം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ യാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേവലം മൂന്ന് അടി മാത്രം ഉയരത്തില്‍ വെള്ളം നിറച്ച് നീന്തല്‍കുളത്തില്‍ ഏതാനും കുട്ടികളെ ഇറക്ക് ഉദ്ഘാടന വഴിപാട് നടത്തി എംഎല്‍എ യും കൂട്ടരും മടങ്ങുകയായിരുന്നു.  ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ച മൂലം പഞ്ചായത്ത് ഫണ്ടിലെ ലക്ഷങ്ങള്‍ പാഴാകാനിയായ നടപടിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

പദ്ധതി നടത്തിപ്പിന്റെ പെരുമ സ്വന്തം അക്കൗണ്ടിലാക്കാന്‍ മുന്‍ പ്രസിഡന്റ് നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും മുന്‍ പ്രസിഡന്റിന് എതിര്‍പ്പിന്റെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഏറെ പ്രതീക്ഷയോടെ പദ്ധതി നടത്തിപ്പിന് അനുവാദം നല്‍കിയ സ്‌കൂള്‍ അധികൃതരും വെട്ടിലായി. ഇത് സംബന്ധിച്ച് രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അദ്ധ്യപകരും, സ്‌കൂള്‍ മാനേജ്‌മെന്റും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

Kerala

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.