Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏകീകൃത വിലനിലവാരം ഇല്ല, പച്ചക്കറി വിലയില്‍ ജില്ലയില്‍ അസാധാരണ വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:15 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

വടശ്ശേരിക്കര : പച്ചക്കറി വിലയില്‍ ജില്ലയില്‍ അസാധാരണമായ വര്‍ദ്ധനവ്. ഏകീകൃത വിലനിലവാരം ഇല്ലാത്തതിനാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ആപ്പാടെ താറുമാറാക്കുന്ന രീതിയിലാണ് വില കുതിച്ചു കയറുന്നത്. സാധാരണ മണ്ഡലമകര വിളക്ക് കാലത്ത് നേരിയ തോതില്‍ വില വര്‍ദ്ധനവ് ഉണ്ടാവാറുണ്ട്.

ഒരു കിലോ ഗ്രാം വെളുത്തുള്ളിയുടെ കഴിഞ്ഞ ബുധനാഴ്ചത്തെ വില കേരളത്തില്‍ 280 രൂപയും ചെന്നൈയില്‍ 160 രൂപയും ആയിരുന്നു. കേരളത്തിലെ വിലക്കുതിപ്പിനു കാരണം ചെന്നൈയിലെ മഴയാണെന്ന് പരക്കെ പ്രചരിപ്പിക്കുന്നു. ചെന്നയില്‍ വെളുത്തുള്ളിക്ക് 160 രൂപ എന്നത് അവിടെ അസാധാരണ വിലയാണ്. അത് മഴക്കെടുതി മൂലം ഉണ്ടായതാവാം. പക്ഷെ കേരളത്തിലെ ഉള്ളി വിലയെ ചെന്നൈ പ്രളയം ബാധിക്കുമോ എന്ന സംശയത്തിലാണ് മാര്‍ക്കറ്റുകളില്‍ പച്ചക്കറി വാങ്ങാനെത്തുന്നവര്‍. ചെന്നൈ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരിടത്തും വെളുത്തുള്ളി ഉല്‍പാദിപ്പിക്കുന്നില്ല. അവിടെ നിന്ന് കേരളത്തിലേക്ക് വലിയ തോതില്‍ വെളുത്തുള്ളി കയറ്റി അയക്കുന്നില്ല. വെളുത്തുള്ളിയും കൊണ്ട് വരുന്ന വാഹനങ്ങള്‍ ചെന്നൈ വഴി അധികം വരാരുമില്ല. എന്നിട്ടും കാരണം ചെന്നൈ പ്രളയം എന്നാണു കച്ചവടക്കാര്‍ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

ചെന്നൈയിലെ വെള്ളപ്പൊക്കം കാരണമാണെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ‘നാടന്‍’ പച്ചക്കറികള്‍ക്ക് എങ്ങെനയാണ് വില കൂടുന്നത്? ഒരു കിലോ ഏത്തക്കായ പച്ചക്കറിക്കടയില്‍ നിന്ന് വാങ്ങണമെങ്കില്‍ 45-50 രൂപയാകും. പഴക്കടയില്‍ നിന്നാണെങ്കില്‍ 25 രൂപ കൊടുത്താല്‍ മതി. തദ്ദേശീയരായ ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന, വാഴക്കൂമ്പ്, വഴുതനങ്ങാ, പാവക്കാ, പയര്‍,വള്ളിപ്പയര്‍, ചീര വര്‍ഗ്ഗങ്ങള്‍, തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍ ഇന്ന് സുലഭമായി വിപണികളില്‍ ലെഭിക്കുന്നുണ്ട്. പക്ഷെ ചെന്നൈ വെള്ളപ്പൊക്കം കാരണം വില അതിനും കൂടി എന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുകയായിരുന്നു ഒരു വീട്ടമ്മ.

ഒരു മാസം മുമ്പ് വരെ 100 രൂപ നല്‍കിയാല്‍ ഒരു സാധാരണ കുടുംബത്തിന് രണ്ടു ദിവസത്തേക്കെങ്കിലും ആവശ്യത്തിനുള്ള പച്ചക്കറികള്‍ വാങ്ങാനാകുമായിരുന്നു. 100 രൂപയ്‌ക്കു ലഭിച്ചു കൊണ്ടിരുന്ന പച്ചക്കറി കിറ്റും ഇന്ന് ലെഭ്യമല്ല. ഈ വിലക്കയറ്റം കുടുംബ ബജെറ്റിനെ സാരമായി ബാധിക്കുന്നു എന്ന് വീട്ടമ്മമാരും സമ്മതിക്കുന്നു. ചെറിയ ഉള്ളിക്ക് വില കിലോയ്‌ക്ക് 90 രൂപയായി. ബീന്‍സ് 100 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ക്യാരറ്റ്, തക്കാളി, പാവക്ക തുടങ്ങി എല്ലാ പച്ചക്കറി ഇനങ്ങള്‍ക്കും അസാധാരണമായ തോതില്‍ ഉയര്‍ന്ന നിരക്കിലാണ് കച്ചവടം നടക്കുന്നത്.

ഉയര്‍ന്നു നിന്ന സവാളയുടെ വിലയില്‍ മാത്രമാണ് ആശ്വാസം. അതും ചില കടകളില്‍ കിലോയ്‌ക്ക് 35 ഉം മറ്റു ചിലടത്തു 40 ഉം വാങ്ങുന്നു. നാണ്യ വിളയായ ഒരു കിലോ റബ്ബര്‍ വിറ്റാല്‍ കിട്ടുന്നതു 100 രൂപയില്‍ താഴെയാണ്. നല്ലൊരു ശതമാനം പച്ചക്കറികള്‍ക്ക് അതിലും എത്രയോ കൂടുതലാണ് വില ഈടാക്കുന്നതെന്ന് മലയോര മേഘലയില്‍ നിന്നൊരു റബ്ബര്‍ കര്‍ഷകന്‍ ചോദിക്കുന്നു. അതും വിലക്കുറവു മൂലം റബ്ബര്‍ വിളവെടുപ്പ് നിര്‍ത്തിയിരിക്കുന്ന ഘട്ടത്തില്‍.

ശബരിമല തീര്‍ഥാടനകാലം പച്ചക്കറിയുടെ വിലയെ സ്വാധീനിക്കുമെങ്കില്‍ അത് സംഭവിക്കേണ്ടത് ഏറിയ കൂറും പത്തനംതിട്ട ജില്ലയെ ആണ്. പക്ഷെ വില കുതിക്കുന്നത് കേരളം മുഴുവനും ആണെന്നതാണ് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.