Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

വന്‍ ദുരന്തം വഴിമാറി ഡ്രൈവറില്ലാതെ നീങ്ങിയ ഗ്യാസ് ടാങ്കര്‍ മത്സ്യലോറിയുമായി കൂട്ടിയിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 03:59 pm IST
inKozhikode

കൊയിലാണ്ടി: ഡ്രൈവറില്ലാതെ നീങ്ങിയ പാചകവാതക ടാങ്കര്‍ ലോറിയും മത്സ്യ ലോറിയുമായി കൊയിലാണ്ടി ദേശീയ പാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ കൂട്ടിയിടിച്ചു. അപകടത്തെതുടര്‍ന്ന് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹം ഭീതിപരത്തി. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഹമീദിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.50നാണ് അപകടം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന പാചക വാതക ടാങ്കര്‍ ലോറിയാണ് ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ട് എതിരെ വന്ന വടകര ഭാഗത്തേക്ക് മത്സ്യവുമായി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാചക വാതക ടാങ്കര്‍ ലോറിയുടെ മുന്‍ ഭാഗത്തെ ഗ്ലാസ്സുകള്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മീന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന മറ്റൊരു പിക്കപ്പ് മിനി വണ്ടി അപകടത്തില്‍പ്പെട്ടു. വടക്ക് ഭാഗത്ത് നിന്ന് വന്ന ലോറി ടവേര വാനിലും ഇടിച്ചു.

മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് പാചക വാതക ലോറിയെ ഉരസി കടന്ന് പോയ മണല്‍ വണ്ടിയുടെ പടം മൊബൈലില്‍ പകര്‍ ത്താന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഗ്യാസ് വണ്ടി മുന്നോട്ട് നീങ്ങുകയും എതിരെ വന്ന മത്സ്യ വണ്ടിയുമായി കൂട്ടിയിടിച്ച് നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുകയായിരുന്നു. പാചകവാതക ചോര്‍ച്ചയുണ്ടെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍, സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാചക വാതക ചോര്‍ച്ച ഇല്ലെന്ന് സ്ഥിരീകരിച്ചു. കെ. ദാസന്‍ എംഎല്‍എ കൊയിലാണ്ടി സി ഐ ആര്‍ ഹരിദാസ്, എസ്‌ഐ നിപന്‍ ശങ്കര്‍, തഹസില്‍ദാര്‍ സജീവ് ദാമോദരന്‍. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട പാചക വാതക ടാങ്കര്‍ ലോറിയില്‍ നിന്ന് കണ്ടെയ്‌നര്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പുലര്‍ച്ചെ പാചകവാതക ടാങ്കര്‍ ലോറിയെ ഉരസി കടന്ന്‌പോയ മണല്‍ ലോറിയെ കുറിച്ച് പോലീസ് അന്വേ ഷണം ആരംഭിച്ചു. അപകടകരമായ രീതിയില്‍ ലോറി നിര്‍ത്തിയതിനെതിരെ ഡ്രൈവര്‍ക്കെതിരെ കേസ്സെടുത്തതായി സി.ഐ ആര്‍. ഹരിദാസ് അറിയിച്ചു. ഏഴര മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.