Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവളത്തിലെ പെയ്ഡ് ട്രോളി സര്‍വ്വീസ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:13 pm IST
in Thiruvananthapuram

പേട്ട: രാജ്യാന്തരവിമാനത്താവളത്തിലെ പെയ്ഡ് ട്രോളി സര്‍വ്വീസ് പ്രതിസന്ധിയില്‍. യാത്രക്കാരുമായി പോകുന്ന പെയ്ഡ് ട്രോളി ജീവനക്കാരെ തടഞ്ഞ് നിര്‍ത്തിയുള്ള ഫ്രീ ട്രോളി ജീവനക്കാരുടെ ഭീഷണിയും പ്രവര്‍ത്തനത്തിനാവശ്യമായ പാസ് യഥാക്രമം അധികൃതര്‍ നല്‍കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.

പെയ്ഡ് ട്രോളി സംവിധാനം നിര്‍ത്തലാക്കുന്നതിനായി ജീവനക്കാരുടെ ലോബിയും ചരടുവലി നടത്തുന്നതായി ആരോപണമുണ്ട്. ഉത്തരേന്ത്യന്‍ കമ്പനിയായ സപ്തഗിരി പെയ്ഡ് ട്രോളി പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇതിനിടയില്‍ നിരവധി തവണ ഫ്രീ ട്രോളി ജീവനക്കാരുടെ ഭീഷണിയുണ്ടായി. ഇത് സംബന്ധിച്ച് പരാതി വിമാനത്താവള അതോറിയില്‍ ഉന്നയിച്ചെങ്കിലും നടപടിയായില്ല. ഫ്രീട്രോളി കരാറുകാരനുമായി ചര്‍ച്ച നടത്താനാണ് കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ നിന്നുള്ള മറുപടി.

വിമാനത്താവളത്തിലെ സംവിധാനങ്ങള്‍ അറിയാത്ത യാത്രക്കാര്‍ക്ക് വഴികാട്ടിയെന്ന നിലയിലാണ് പെയ്ഡ് ട്രോളിയുടെ പ്രവര്‍ത്തനം. 200 രൂപ കൗണ്ടറില്‍ അടച്ചാല്‍ എമിഗ്രേഷന്‍ അപേക്ഷ പൂരിപ്പിക്കുന്നതു മുതല്‍ ട്രോളിയില്‍ ലഗേജുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുക, ആവശ്യാനുസരണം യാത്രക്കാര്‍ക്ക് താമസ സൗകര്യം തരപ്പെടുത്തുക തുടങ്ങിയ എല്ലാവിധ ആവശ്യങ്ങളും ട്രോളി എക്‌സിക്യൂട്ടീവുകള്‍ ചെയ്തുകൊടുക്കും. 500 രൂപ അടച്ചാല്‍ ക്യൂ നില്‍ക്കാതെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വരെ സാധ്യമാകും. കമ്പനിയുടെ പ്രവര്‍ത്തനം തുടക്കമെന്നോളം ഒരു ഷിഫ്റ്റിന് 10 പേരെന്ന ക്രമത്തില്‍ 30 പാസ്സുകളാണ് അതോറിട്ടിയോട് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പാസ്സെന്ന ക്രമത്തില്‍ ഇതുവരെ പന്ത്രണ്ട് പാസ്സുകളാണ് സപ്തഗിരിക്ക് നല്‍കിയിട്ടുള്ളത്. കൂടുതല്‍ പാസ്സുകള്‍ വിതരണം ചെയ്യാന്‍ കഴിയുകയില്ലെന്ന നിലപാടിലാണ് പാസ് വിതരണം നടത്തുന്ന ഉദ്യോഗസ്ഥര്‍. പരാതിപ്പെട്ടെങ്കിലും ഔദ്യോഗിക കാര്യത്തില്‍ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കാന്‍ ഡയറക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തയ്യറാവുന്നില്ല. അതേ സമയം ഫ്രീ ട്രോളിയില്‍ അനുവദിച്ചിരിക്കുന്ന 40 പാസ്സിന്മേല്‍ എണ്‍പതോളം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. 500 മുതല്‍ 1000 രൂപ വരെ നിര്‍ബന്ധിത കൂലിയായി യാത്രക്കാരില്‍ നിന്നും വാങ്ങിയാണ് ഫ്രീട്രോളി സര്‍വ്വീസ് നടത്തുന്നത്. പ്രതിസന്ധി ഉണ്ടാക്കി സപ്തഗിരി കമ്പനിക്കാരെ കരാറില്‍ നിന്നും പിന്‍വലിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.