Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വൈക്കം-തവണക്കടവ് ജങ്കാര്‍സര്‍വ്വീസിന് വഴി തെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 07:42 pm IST
in Alappuzha

ആലപ്പുഴ: വാഹനയാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുതിന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും ഭരണാധികാരികള്‍ ശ്രമം ആരംഭിച്ചു . മുന്നു വര്‍ഷം മുന്‍പാണ് വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് നിലച്ചത്. ദേശീയപാതയിലൂടെ എത്തുവര്‍ക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കാന്‍ ഏറെ എളുപ്പമാര്‍ഗമായിരുന്നു തവണക്കടവ് -വൈക്കം ജങ്കാര്‍ സര്‍വീസ്.

തുറവൂര്‍ പമ്പാ പാതയിലെ തൈക്കാട്ടുശ്ശേരി പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ ദേശീയപാതയില്‍ നി് കോട്ടയം ജില്ലയിലേക്ക് മുന്‍പുണ്ടായിരുന്നതിലും എളുപ്പമാര്‍ഗം വാഹനയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഭരണമേറ്റ ചേന്നംപള്ളിപ്പുറം പഞ്ചയാത്തിന്റേയും വൈക്കം മുന്‍സിപ്പാലിറ്റിയുടേയും സാരഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തി.

എത്രയും വേഗം ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കുതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചേംപള്ളിപ്പുറം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷില്‍ജ സലിം അറിയിച്ചു. 2002ല്‍ ആരംഭിച്ച തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വ്വീസ് ലാഭകരമല്ലെന്നകാരണം പറഞ്ഞ് 2012 ജൂണ്‍ മാസത്തിലാണ് കരാറെടുത്ത വ്യക്തി കാലാവധി തീരുംമുന്‍പ് മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് നിര്‍ത്തിയത്.

ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കരാറുകാരനെതിരെ കേസ്സ് നല്‍കിയിരുന്നു. പിന്നീട് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും വൈക്കം നഗരസഭയും സംയുക്തമായി ടെന്‍ഡര്‍ നടത്തിയെങ്കിലും കരാറെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. റീ ടെന്‍ഡറിലും ഇതേ അവസ്ഥ ആവര്‍ത്തിച്ചു.

തുടര്‍ന്ന് ജങ്കാര്‍ വാടകക്കെടുത്ത് നേരിട്ട് സര്‍വ്വീസ് നടത്തുന്നതിന് ആലോചിച്ചു. ഇതിനായി കൊച്ചി കേന്ദ്രമായുള്ള ജങ്കാര്‍ നടത്തിപ്പുകാരെ സമീപിച്ചു. ജങ്കാര്‍ നല്‍കുതിനുള്ള തുക സംബന്ധിച്ച് ഏകദേശ ധാരണകളുമായി. നിലവില്‍ മുന്‍പ് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നത്. ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ കോട്ടയം ജില്ലയില്‍ നിന്നും പൂഴി, ചെങ്കല്ല്, പാറ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളെത്തിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

ഇവര്‍ തണ്ണീര്‍മുക്കം ബണ്ടുവഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം ചേര്‍ത്തലയിലെ വിവിധ പ്രദേശങ്ങളിലെത്താന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.