Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുലമണിലെ വിവാദസ്ഥലം അളന്നു കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:53 am IST
inKollam

കൊട്ടാരക്കര: പുലമണിലെ വിവാദമായ തര്‍ക്കവസ്തു റവന്യൂ വകൂപ്പ് അളന്ന് കല്ലിട്ടു. കല്ലീടില്‍ തടസപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 11 മുതല്‍ കൊല്ലം ആര്‍ഡിഒ സി.സജീവ്, ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അളവെടുപ്പ്.

പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്ക ഭൂമിയായ 122/1 ആണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അളന്ന് തിട്ടപെടുത്തിയത്. സര്‍വ്വേ വിഭാഗം നടത്തിയ അളവില്‍ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണന്ന് കണ്ടെത്തി. സമീപത്തുള്ള ജൂവലറി പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ഏതാനും ഭാഗവും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറിയതാണന്ന് കണ്ടെത്തി. ഈ ഭാഗങ്ങള്‍ അളന്ന് കല്ലിട്ട് മാര്‍ക്ക് ചെയ്തു. ഷിബു ഏജന്‍സീസ് മുന്നില്‍ കല്ലിടാനുള്ള നീക്കം ഷിബുവും കുടുംബവും തടസപെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തര്‍ക്കങ്ങള്‍ കോടതിയില്‍ പറയാമെന്നും ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കണമെന്നും ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പറഞ്ഞെങ്കിലും ഇവര്‍ തടസപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ മറ്റ് കുടുംബാംഗങ്ങളും പിന്തിരിഞ്ഞു.

അളവെടുപ്പോടെ കട നില്‍ക്കുന്ന സ്ഥലം പൂര്‍ണ്ണമായും പുറമ്പോക്കാണന്ന് വ്യക്തമായി. പുലമണ്‍ ലോട്ടസ്മുക്കില്‍ എം.സി.റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്ന അടുത്താണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം. ഇവിടെ റോഡിന്റെ ഇരുവശത്തും റോഡ് കൈയ്യേറിയാണ് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി. റോഡ് വികസന സമിതിയില്‍ കെട്ടിട ഉടമകളുമായി ഇതേചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പലതവണ അളവുകള്‍ നടന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഉടമകള്‍. ഇതിനെതിരെ ജനകീയ സമരങ്ങളും സത്യാഗ്രഹവും വരെ നടക്കുകയുണ്ടായി. പലതവണ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കൈയ്യേറി നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കെട്ടിടം ഭാഗികമായി ഇടിച്ചുപൊളിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലോടെയാണ് കെട്ടിടം ഉടമ സംരക്ഷിച്ചുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ ഉത്തരവായത്. അളവിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറും. ഇനി ഉടമക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ച് പരാതിയുണ്ടങ്കില്‍ രേഖപെടുത്തുമെന്ന് ആര്‍ഡിഎഒ പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.ആറ് മാസത്തിനുള്ളില്‍ അളന്ന് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി ഒക്‌ടോബര്‍ 15ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാ സര്‍വ്വേ സൂപ്രണ്ട് പുഷ്പലാല്‍, തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള, അഡീഷണല്‍ തഹസില്‍ദാര്‍ ജ്യോതിലക്ഷ്മി, എസ്‌ഐ ബെന്നിലാലു, നഗരസഭാ അദ്ധ്യക്ഷ ഗീതാസുധാകരന്‍, വൈസ് ചെയര്‍മാന്‍ എ. ഷാജു, നഗരസഭാ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ‘ാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര, പൂത്തൂര്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

India

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.