Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പ്രവേശനം നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 08:54 pm IST
in Alappuzha

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ ബസുകള്‍ റെയില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് സ്റ്റേഷന്‍ പരിധിയില്‍ നിരോധനം. യാത്രക്കാര്‍ തീവണ്ടിയില്‍ കയറാനും ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടൗണിലെത്താനും ബസില്‍ കയറാനും അരകിലോമീറ്റര്‍ നടക്കണമെന്നായിരിക്കുന്നു സ്ഥിതി. ഇതിനാല്‍ ഏറ്റവും ക്ലേശിക്കുന്നത് തീവണ്ടി യാത്രക്കാരാണ്. കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തി തീവണ്ടിയില്‍ കയറാന്‍ റെയില്‍വേയുടെ പുതിയ നിഷേധനയം മൂലം യാത്രക്കാര്‍ക്ക് കഴിയാതായി. അയല്‍ സംസ്ഥാനങ്ങളിലേക്കും സംസ്ഥാന തലസ്ഥാനത്തേക്കും അത്യാവശ്യകാര്യങ്ങള്‍ക്ക് പോകേണ്ടിവരുന്നവരും മെഡിക്കല്‍ കോളേജ്, ആര്‍സിസി തുടങ്ങി ആശുപത്രികളില്‍ എത്തേണ്ട രോഗികളും ഇന്നു വിഷമിക്കുകയാണ്. യാത്രക്കാര്‍ അവരുടെ ലഗേജുകളും കുട്ടികളുമായി ബസ്സിറങ്ങി നടന്നു പോകേണ്ട അവസ്ഥയിലാണ്. ആലപ്പുഴയില്‍ തീവണ്ടി എത്തിയ നാള്‍ മുതല്‍ തുടര്‍ന്നുവരുന്ന സര്‍വ്വീസിനും യാത്രക്കാര്‍ക്കുമാണ് ഈ ദുര്‍ഗ്ഗതി.

സ്റ്റേഷന്‍ അധികാരികളോട് ചോദിച്ചാല്‍ എല്ലാം ഉടനെ പരിഹരിക്കുമെന്ന പല്ലവിയാണുള്ളത്. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അധികാരികളെ സമീപിച്ചുകഴിഞ്ഞു. ജനങഅളെയും യാത്രക്കാരെയും വെല്ലുവിളിച്ചും വിനോദസഞ്ചാരികളെയും രോഗികളെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിച്ചും നടത്തുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്ന് കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്. നവാസ്, ഷാജി ലാല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

അതിനിടെ അടുത്ത ദിവസം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ സ്റ്റേഷന്‍ സന്ദ്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തുന്നതിനാണ് താത്കാലികമായി ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കുകയും പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ടാറിങ് പൂര്‍ത്തിയായി വരികയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.