Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെറുപുഴ പയ്യന്നൂര്‍ റോഡ് തകര്‍ച്ച, പ്രക്ഷോഭ സമിതിയുടെ ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:53 pm IST
in Kannur

പെരിങ്ങോം: ചെറുപുഴ പയ്യന്നൂര്‍ റോഡിന്റെ ശോചിനീയാവസ്ഥ പ്രക്ഷോഭ സമിതി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ചെറുപുഴ, പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളും ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ഓടിയില്ല. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വന്ന ബസുകള്‍ ചെറുപുഴ പാലം വരെയാണ് വന്നത്. ചെറുപുഴ പയ്യന്നൂര്‍ റോഡ്് പ്രക്ഷോഭ സമിതി പ്രവര്‍ത്തകരും ബസ് ഓണോഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും പാടിയോടുചാലില്‍ പ്രകടനവും പൊതുയോഗവും നടത്തി. പരിസ്ഥിതി സമിതി ജില്ല സെക്രട്ടറി ഭാസ്‌കരന്‍ വെളളൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് തൈവളപ്പില്‍, പെരിങ്ങോം ഹാരിസ്, സി.സുന്ദരന്‍, എ.കെ.ആര്‍.യൂസഫ്, എസ്്്.എസ്.ലത്തീഫ്് വി.ആര്‍.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പാടിയോടുചാലില്‍ നടന്ന പ്രകടനത്തിന് എ.കെ.ആര്‍.അലി, ജിഷാദ് വയക്കര, ഇ.വി.രജീഷ്, വിനോദ് ആദിത്ത്്്, ശ്രീവിഷ്ണു ഗോകുല്‍, നീലാജ്ഞന വേണു, സി.ലക്ഷമണന്‍, സൂരജ്് പുല്‍കയത്ത്് എന്നിവര്‍ നേത്യത്വം നല്‍കി.

സി.ക്യഷ്ണന്‍ എം.എല്‍.എ വ്യാഴാഴ്ച മുതല്‍ നടത്തുന്ന ഉപവാസ സമരത്തിന് പ്രക്ഷോഭ സമിതി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ചെറുപുഴ പയ്യന്നൂര്‍ റോഡ് പ്രക്ഷോഭ സമിതിയുടെ കണ്‍വെന്‍ഷന്‍ 15ന് നാല് മണിക്ക് പെരിങ്ങോത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റോഡ് പാച്ച് വര്‍ക്ക് പ്രഹസനമാകരുതെന്ന് പി.ഡബ്ലു.ഡി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ചെറുപുഴ പയ്യന്നൂര്‍ റോഡ് മെക്കാഡം ടാറിങ് നടത്തണമെന്ന് പ്രക്ഷോഭ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡിന്റെ തകര്‍ച്ചക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവഹികള്‍ പറഞ്ഞു.

ചെറുപുഴ പയ്യന്നൂര്‍ റോഡ് തകര്‍ച്ചക്കെതിരെ പ്രക്ഷോഭ സമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന പൊതുയോഗം ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെളളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.