Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്ഷേത്ര വരുമാനം എത്രയെന്ന് എടുക്കുന്നവര്‍ക്കറിയില്ല, കൊടുക്കുന്നവര്‍ക്കറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:52 pm IST
in Vicharam

അപ്പോള്‍ പറഞ്ഞുവരുന്നത് സര്‍ക്കാര്‍ ഖജനാവിലെ പൈസകൊണ്ടാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നതെന്ന്. അങ്ങനാണെങ്കില്‍ ഒരു മണ്ഡലകാലത്തെ നടവരുമാനം ഏകദേശം 500 കോടിയുടെ അടുത്തുവരും. പിന്നെ കടകളുടെയും പാര്‍ക്കിംഗ് അങ്ങനെ മറ്റ് വരുമാനങ്ങള്‍, ലേലത്തുകയായി കിട്ടുന്നത് വേറെ. അതുപോട്ടെ ഒരു സീസണ്‍ കഴിഞ്ഞ് അടുത്ത സീസണ്‍ വരുന്നവരെ എന്ത് വികസനവും സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. ഒരോവര്‍ഷവും 500 കോടിയുടെ വികസനം നടന്നിരുന്നെങ്കില്‍ പിന്നെ ശബരിമല ഇപ്പോള്‍ ദുബായേക്കാളും വല്യസിറ്റിയായേനേ. ഇനി ഗുരുവായൂരെ ദിവസവരുമാനംതന്നെ ലക്ഷങ്ങളുണ്ടാകും.

വിശേഷദിവസങ്ങള്‍ കോടിക്കണക്കിനും.അതും 365 ദിവസവും വരുമാനവും അങ്ങനെ ദേവസംബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രത്തിലും ദിവസപൂജയിലെ വരുമാനം മുഴുവന്‍ എവിടെ?പിന്നെ ദേവസ്വംബോര്‍ഡ് ഏറ്റെടുക്കുന്നത് കരിന്തിരിയും കരിവിളക്കുമെരിയുന്ന ക്ഷേത്രങ്ങളല്ലല്ലോ.ദിവസം ഇത്രവരുമാനത്തില്‍ കൂടുതലുണ്ടെങ്കിലല്ലേ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കു. അപ്പോ പിന്നെ സര്‍ക്കാര്‍ 231കോടിമുടക്കി അമ്പലക്കുളവും കാവും പണിഞ്ഞെന്നു പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കും.

അല്ല ഇത്രയും കാശ് മുടക്കുന്നതൊന്നും ക്ഷേത്രത്തില്‍ കണാനില്ലല്ലോ. അതോ ഭഗവാന്‍നേരിട്ടുവന്ന് സ്വീകരിച്ചോണ്ടുപോവാണോ. ഒരു ക്ഷേത്രത്തില്‍ എത്രവരുമാനമുണ്ടെന്ന് വാങ്ങുന്ന നിങ്ങള്‍ക്കറിയില്ലെങ്കിലും കൊടുക്കുന്നവര്‍ക്ക് അറിയാതിരിക്കുമോ.സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കാശുമുടക്കി ക്ഷേത്രം നടത്തുവാണെങ്കില്‍ ഈ നഷ്ടത്തിലായ ക്ഷേത്രം പൂട്ടിയിടാത്തത് എന്തുകൊണ്ടാണ്.

സോണി തറയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.