Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തീരപ്രദേശങ്ങളില്‍ മയക്കുമരുന്നു മാഫിയ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:07 pm IST
inAlappuzha

അരൂര്‍: തീരപ്രദേശങ്ങളില്‍ മയക്കുമരുന്നു മാഫിയ സജീവമായിട്ടും പോലീസ്, എക്‌സൈസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ജില്ലയുടെ വടക്കന്‍ മേഖലകളായ പട്ടണക്കാട്, മേനാശേരി, വളമംഗലം, ചാവടി, പള്ളിത്തോട്, ഒറ്റമശേരി, ചാപ്പക്കടവ്, കരുമാഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ കഞ്ചാവ് മയക്കു മരുന്നു സംഘങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്.

കൊച്ചിയില്‍നിന്നാണ് മയക്കുമരുന്ന് വ്യാപകമായി ഇവിടേയ്‌ക്ക് എത്തുന്നത്. വിദ്യാര്‍ഥികളേയും യുവജനങ്ങളേയും ലക്ഷ്യമിട്ടാണ് പ്രധാനമായും മയക്കു മരുന്നു വില്‍പ്പന. തൊഴില്‍രഹിതരായ യുവാക്കളെ വലയിലാക്കിയാണ് വിപണന ശൃംഖലകള്‍ വിപുലമാക്കുന്നത്.

ആവശ്യത്തിന് പണവും സഞ്ചരിക്കാന്‍ ബൈക്കും നല്‍കിയാണ് യുവജനങ്ങളെ മയക്കുമരുന്ന് വിപണനത്തിനായി നിയോഗിക്കുന്നത്. ചെറു പൊതികളാക്കിയാണ് കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിപണനത്തിനെത്തിക്കുന്നത്. ചെറുപൊതികളില്‍ വില്‍പ്പന നടത്തുന്നവരാണ് പലപ്പോഴും പോലീസ് പിടിയിലാകുന്നത്.

ഇവര്‍ക്ക് പിന്നിലുള്ള വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല. മയക്കുമരുന്നുപയോഗിച്ച ശേഷം ഇരുചക്രവാഹനങ്ങളില്‍ പായുന്നവര്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്.മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ബ്രത്ത് അനലൈസറിന് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ലയെന്നുള്ളതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്. തുറവൂര്‍ ബിവറേജസിന് സമീപമുള്ള ഇടവഴികള്‍ മയക്കുമരുന്നു സംഘത്തിന്റെ വിഹാരകേന്ദ്രമാണ്.

ഇവിടങ്ങളില്‍ നിന്ന് ഉപയോഗശേഷം ഉപേക്ഷിച്ച ആംപ്യൂളുകളും സിറിഞ്ചുകളും പോലീസ് കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നതും നിത്യ സംഭവമായതിനാല്‍ ആരും ഇവര്‍ക്കെതിരെ പ്രതികരിക്കാനോ പരാതി നല്‍കാനോ തയാറാകുന്നില്ല.

രാപ്പകലില്ലാതെ ബൈക്കുകളിലും മറ്റും കറങ്ങി നടക്കുന്ന കഞ്ചാവു സംഘങ്ങളെ ഭയന്ന് വിദ്യാര്‍ഥികളെ സ്‌കൂളിലേക്കയക്കാനും സ്ത്രീകളടക്കമുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകാനും മടിക്കുകയാണ്.പലതവണ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിമുഖത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.