Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേരള പുലയന്‍ മഹാസഭ യുവജന-മഹിളാ സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 08:27 pm IST
in Alappuzha

മാവേലിക്കര: കേരള പുലയന്‍ മഹാസഭയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി യുവജന-മഹിള സംസ്ഥാന സമ്മേളനം 12, 13 തീയതികളില്‍ ഗവ. റ്റിറ്റിഐയില്‍ നടക്കും. 12ന് രാവിലെ ഒന്‍പതിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.ടി.സി. പ്രസന്ന പതാക ഉയര്‍ത്തും. 10.30ന് നടക്കുന്ന പഠനക്ലാസിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ് നിര്‍വ്വഹിക്കും. മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.എ. ചന്ദ്രന്‍, അശോകന്‍, പി.പി. അനില്‍ കുമാര്‍, സി.എ. സുബ്രഹ്മണ്യന്‍, ജി.അനീഷ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിദ്യാഭ്യാസവും തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ റ്റി.എ. സജികുമാറും, പട്ടിജാതി-പട്ടിക വര്‍ഗ്ഗ വികസനം, പഠനം, പരാഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ അഡ്വ. സതീഷ്.റ്റി.പത്മനാഭന്‍ എന്നിവര്‍ ക്ലാസ് നയിക്കും.

13ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനവും യുവജന-മഹിളാ ഫെഡറേഷന്‍ തെരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഉഷ അദ്ധ്യക്ഷത വഹിക്കും. മഹാസഭ ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്‍ മുഖ്യപ്രഭാഷണവും, സെക്രട്ടറി കെ.ടി. അയ്യപ്പന്‍കുട്ടി സംഘടനാ വിശദീകരണവും നല്‍കും.

വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. റ്റി.സി. പ്രസന്ന അദ്ധ്യക്ഷത വഹിക്കും. എംഎല്‍എ ആര്‍.രാജേഷ് മുഖ്യപ്രഭാഷണവും, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.റ്റി. ശങ്കരന്‍ നയപ്രഖ്യാപനവും നടത്തും.

സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എം. ദാസന്‍, ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്‍, സംഘടന സെക്രട്ടറി കെ.റ്റി. അയ്യപ്പന്‍ കുട്ടി, സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, എം.എ. കൃഷ്ണന്‍കുട്ടി, പ്രേംകുമാര്‍, കെ.കൃഷ്ണന്‍കുട്ടി, റ്റി.കുഞ്ഞുപിള്ള, സജു തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി കരയംവട്ടം ജംഗ്ഷനില്‍ നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

പുതിയ വാര്‍ത്തകള്‍

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.