Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൂലക്കീല്‍കടവ് പാലം നിര്‍മാണം നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 09:19 pm IST
in Kannur

പയ്യന്നൂര്‍: രാമന്തളി-മാടായി പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന നിര്‍ദിഷ്ട മൂലക്കീല്‍ കടവ് പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നു. 2008 ല്‍ അനുമതി ലഭിച്ച പാലത്തിന് 2009 ജൂലായ് 14ന് ‘ഭരണാനുമതി ലഭിച്ചിരുന്നു. മാടായി പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, ചെമ്പനാല്‍, വെള്ളച്ചാല്‍, മൂലക്കീല്‍ എന്നി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും രാമന്തളി പഞ്ചായത്തിലെ ഏഴിമല പുനരധിവാസകോളനി, കുന്നരു, കരമുട്ടം എന്നിവിടങ്ങളിലുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പാലം.

നിലവിലെ രൂപരേഖ മാറ്റി പുതിയ രൂപരേഖ തയ്യാറാക്കിയതിനു ശേഷമേ ഭരണാനുമതി ലഭിക്കുകയുള്ളൂവെന്നതാണ് നിലവില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ പൊതുമരാമത്ത് വകുപ്പിനു കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖ പുതുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണാനുമതി നല്‍കി പാലം നിര്‍മാണമാരംഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ജൂണ്‍ ആറിനാണ് പൊതുമരാമത്ത് വകുപ്പ് 510 ലക്ഷം രൂപയുടെ എസ്്റ്റിമേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. മന്ത്രിസ ഇത് അംഗീകരിക്കുകയും 2009-2010ലെ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു. 2009 ജൂലൈ 14ന് ഭരണാനുമതി ലഭിച്ചു. തുടര്‍ന്ന് വിശദമായ സര്‍വേ, ബോറിങ്, അലൈന്‍മെന്റ് അംഗീകരിക്കല്‍, മണ്ണ് പരിശോധന, രൂപരേഖ തയ്യാറാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി. 2010ല്‍ 10 കോടി 50 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാര്‍ തയ്യാറാക്കി. ഇതിനിടയിലാണ് നാവിക അക്കാദമിയുമായി ബന്ധപ്പെട്ട പാലമെന്ന നിലയില്‍ ഉയരം കൂട്ടിയുള്ള രൂപരേഖ തയ്യാറാക്കണമെന്നാവശ്യപ്പെട്ട്

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അധികൃതര്‍ കത്ത് നല്‍കിയത്. സമീപ റോഡുകള്‍ക്കാവശ്യമായ സ്ഥലം ലഭിക്കാത്തതും പ്രവൃത്തി തുടങ്ങുന്നതിന് തടസ്സമായിരുന്നു. രാമന്തളി ‘ഭാഗത്ത് സ്ഥലം സജന്യമായി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ടി വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ഥലം ലഭ്യമാക്കി. പാലത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചപ്പോഴാണ് രൂപരേഖ മാറ്റണമെന്ന ആവശ്യമറിയിച്ചത്. മൂലക്കീല്‍കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചതിനു ശേഷം പ്രാരംഭ‘പ്രവൃത്തി തുടങ്ങിയ പല പാലങ്ങളും അന്തിമഘട്ടത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.