Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:36 pm IST
inPathanamthitta

തിരുവല്ല: അപര്യാപ്തതകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വ്യാപിക്കുന്ന പകര്‍ച്ചപ്പനികളെ എങ്ങനെ നേരിടണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ജില്ല ആരോഗ്യവകുപ്പ്.ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയുടെ അഭാവമുള്ളതിനാല്‍ ബഹു’ഭൂരിപക്ഷം രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ.് ശബരിമല തീര്‍ത്ഥാടന കാലമായതോടെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.തിരുവല്ലയില്‍ വൈറല്‍ പനിക്ക് പുറമെ ഡെങ്കിപ്പനി,എലിപ്പനി,മഞ്ഞപ്പിത്തം എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എലിപ്പനി ബാധിച്ച് തുകലശ്ശേരിയില്‍ ഒരുയുവാവ് മരിച്ചിരുന്നു.ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം നിരണം,കടപ്ര,കുറ്റപ്പുഴ പി.എച്ച്.സികള്‍ എന്നിവിടങ്ങളിലും പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലത്തെ പോലെ നടക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം.ഡെങ്കിയടക്കം കൊതുക് പരത്തുന്ന രോഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് അഞ്ച് മാസം മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് വിലയിരുത്തി വേണ്ട സുരക്ഷ നടപടികള്‍ സ്വീരിക്കുന്നതില്‍ ജില്ല ആരോഗ്യവകുപ്പ് വീഴ്ചവരുത്തി.ഗ്രാമപ്രദേശങ്ങളില്‍ നിന്നുമാണ് പ്രധാനമായി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഞ്ഞപ്പിത്തതിനെതിരായ വാക്‌സിനേഷന്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആരോപണത്തിനെ ശരിവെച്ചുകൊണ്ടാണ് ഗ്രാമീണ മേഖലയില്‍ മഞ്ഞപിത്തം പകരുന്നത്.പത്തനംതിട്ട നഗരത്തില്‍ മാത്രം ആറ് പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.ജില്ലയില്‍ കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നുവെന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പഠനത്തിനനുസരിച്ച് നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടില്ലെന്നാണ് സൂചന.കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.നഗരത്തിലെ ഹോട്ടലുകളില്‍ അടിയന്തര പരിശോധന നടത്തണമെന്ന് ഹെല്‍ത്ത ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളൊന്നും നടക്കുന്നില്ല.ചെറുകോല്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളില്‍ നിന്നാണ് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിരിക്കുന്നത്. കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പടരുമ്പോഴും ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.നാളുകളായി മലിനീകരണം നടന്നിരുന്ന പോക്കനാം തോട് അടക്കമുള്ള ജലസ്രോതസുകള്‍ മെച്ചപ്പെടുത്തിയെടുക്കുവാനും ഇതുവരെ സാധിച്ചില്ല.പിച്ചനാട്ട് കോളനി അടക്കമുള്ള ജനസാന്ദ്രത ഏറിയ പ്രദേശങ്ങള്‍ ഇതിനോട് ചേര്‍ന്ന സ്ഥലങ്ങളാണ്.റാന്നി,കോന്നി,പത്തനംതിട്ട,അടൂര്‍,മല്ലപ്പള്ളി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പനിബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.പകര്‍ച്ച പനി കൂടുതല്‍ ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ചേര്‍ന്ന സുപ്രണ്ട്മാരുടെ യോഗം തീരുമാനിച്ചു.ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് കുടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുംമാരുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ കൂടുതല്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.