പയ്യന്നൂര്‍: ശബരിമലക്കു പോകാന്‍ മാലയിട്ടു വ്രതമെടുക്കുന്ന ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ഭജനമഠത്തില്‍ വെച്ച് മര്‍ദ്ദിച്ചു. കവ്വായിയിലെ ഇ.ശ്യാംലാലിനാണ് മര്‍ദ്ദനമേറ്റത്. മുഖത്തും തലക്കും പരിക്കേറ്റ ശ്യാം ലാലിനെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















