Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ക്ക് അനുമതിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:32 pm IST
inKannur

മട്ടന്നൂര്‍: ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തൃക്കടാരിപ്പൊയില്‍- ഇടുമ്പ- കണ്ണവം റോഡിന് ശാപമോക്ഷം. അടിയന്തിര അറ്റകുറ്റപ്പണിക്കായി 80ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും റീടെണ്ടര്‍ നടപടിക്ക് നിര്‍ദ്ദേശ നല്‍കുകയും ചെയ്തതോടെയാണ് റോഡിന് ശാപമോക്ഷമായത്. കുണ്ടും കുഴിയും നിറഞ്ഞ് കാല്‍ നടയാത്രപോലും ദുസ്സഹമാണ് ഈപതയില്‍. നിരവധി തവണ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും റോഡ് പണിയുമായി ബന്ധപ്പെട്ട് വ്യവഹാരം നിലനില്‍ക്കുന്നതിനാല്‍ അറ്റകുറ്റപ്പണി നീളുകയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ച സാഹചര്യത്തിലാണ് അടിയന്തര നിര്‍മാണ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപ അനുവദിച്ചത്. റോഡ് പ്രവൃത്തി സ്തംഭിച്ചത് ആറുവര്‍ഷമായി ചിറ്റാരിപ്പറമ്പ്, മാലൂര്‍ പഞ്ചായത്ത് പ്രദേശത്തുള്ള ജനങ്ങളെ കടുത്ത യാത്രാദുരിതത്തിന് കാരണമാക്കിയിരുന്നു. തൃക്കടാരിപ്പൊയില്‍- ഇടുമ്പ- കണ്ണവം റോഡിന് 2009 ജൂലൈ 14ന് സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.40 കോടിയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 2010 ഡിസംബര്‍ 18ന് എം കെ ജോസഫ് എന്ന കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തു. 2011 ഡിസംബര്‍ 26ന് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. കരാറുകാരന്‍ അഭ്യര്‍ഥിച്ചതനുസരിച്ച് നിരവധിതവണ കാലവധി ദീര്‍ഘിപ്പിച്ച് നല്‍കിയെങ്കിലും 50 ശതമാനം പണി പൂര്‍ത്തീകരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ കരാറുകാരന്‍ അപേക്ഷ നല്‍കി. അത് സര്‍ക്കാര്‍ നിരസിച്ചതോടെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കരാറുകാരന്റെ ആവശ്യം പരിശോധിക്കാന്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. ഇതിനിടെ അശ്രദ്ധയോടെ പ്രവൃത്തി നടത്തി യാത്രാദുരിതമുണ്ടാക്കുന്ന കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി റീടെന്‍ഡര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ എംഎല്‍എ നല്‍കിയ നിവേദനം പരിഗണിച്ച് സര്‍ക്കാര്‍ കരാറുകാരനെ ഒഴിവാക്കി പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരാറുകാരന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കോടതി ഒരു റിട്ട. ഏന്‍ജിനീയറെ കമീഷനായി നിയമിച്ചു. 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നും 90 ശതമാനത്തോളം പ്രവൃത്തി നടന്നെന്നുമുള്ള കരാറുകാരന്റെ നിഗമനം കമീഷന്‍ റിപ്പോര്‍ട്ടായി കോടതിയില്‍ നല്‍കി. തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കിയ നടപടി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും കമീഷനെ നിയോഗിച്ചതിനുള്ള ചെലവായി നാല്‍പതിനായിരം രൂപയും എന്‍ജിനിയര്‍ക്കുള്ള ചെലവായി അയ്യായിരം രൂപയും സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പൊതുമരാമത്ത് വകുപ്പ് സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. വിശദമായ വാദം കേട്ടശേഷമാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ കരാര്‍ റദ്ദ് ചെയ്ത് പുനര്‍ദര്‍ഘാസ് നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് വിധി പുറപ്പെടുവിപ്പിച്ചത്. സുപ്രീംകോടതി വിധിപറഞ്ഞ സാഹചര്യത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എംഎല്‍എ നിവേദനം നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് 80 ലക്ഷം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടിക്ക് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.