Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ജീവിതക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 08:28 pm IST
inTravel

ശബരിമല സാധകരുടെ ജീവിതചര്യക്ക് ഏറെ പ്രാധാന്യമുണ്ട്. സത്യഭാഷണവും ബ്രഹ്മചര്യാവ്രതവും അനിവാര്യമാണ്. ഇന്ന് മിക്കവരും രോഗികളാണ്. ആഹാരത്തില്‍നിന്നും ഉണ്ടാകുന്ന വിഷാംശങ്ങളാണ് രോഗത്തിന് കാരണമെന്ന് ആയുര്‍വേദത്തില്‍ പറയതുന്നു. ആഹാരം വെറും ഭക്ഷണമല്ല. നമുക്ക് വേണ്ടി സ്വീകരിച്ചെടുക്കുന്നത് എന്നാണ് ആഹാരം എന്ന വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ എല്ലാം നാം ആഹരിക്കുന്നു. ഏതാഹാരവും ശുദ്ധമായിരിക്കണം. സ്വാമിമാര്‍ മന്ത്രം ജപിച്ച് അമൃതമാക്കിമാറ്റിയ സാത്വിക ആഹാരമേ കഴിക്കാവൂ. മദ്യവും മാസംവും ഉപേക്ഷിക്കണം. ഇവ ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കും. അതിനാല്‍ ഏകാഗ്രത ഇല്ലാതാക്കും.

ഊര്‍ജത്തിന്റെ ഉറവിടം സൂര്യനാണ്. സസ്യാഹാരം കഴിക്കുന്നതിലൂടെ സൗരോര്‍ജം നമുക്ക് ലഭിക്കും. സസ്യാഹാരം ശരീരത്തെ പോഷിപ്പിക്കുകയും മനസിനെ ഏകാഗ്രമാക്കുകയും ചെയ്യും. മനുഷ്യനെപ്പോലെ എല്ലാ ജീവികള്‍ക്കും മരണഭയമുണ്ട്. ജീവികളെ കൊലപ്പെടുത്തുമ്പോള്‍ ഭയത്തില്‍നിന്നുണ്ടാകുന്ന രാസപ്രവര്‍ത്തനം ശരീരത്തെ വിഷമയമാക്കും. മാംസം കഴിക്കുന്നവരെ വിഷം ദോഷകരമായി ബാധിക്കുമെന്നാണ് ശാസ്ത്രം തെളിയിച്ചിട്ടുള്ളത്.

ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ശുദ്ധമായ ഭക്ഷണം കഴിക്കണം. അവശിഷ്ടം കഴിക്കരുത്.

അത് അദ്ദേഹത്തിന്റെ മനോഭാവം കഴിക്കുന്നയാളിനെയും ബാധിക്കും. വ്രതമില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്ന ഭക്ഷണവും കഴിക്കരുത്. ആഹാരം വിളമ്പുന്നയാളുടെ മനസും കഴിക്കുന്നവനെ ബാധിക്കും. തെറ്റായ ഭക്ഷണം സാധകന്റെയുള്ളില്‍ അയ്യപ്പചൈതന്യത്തിന് ലോപകാരണമാകും.

സ്വാമിമാര്‍ക്ക് ബ്രഹ്മചര്യത്തിന് പ്രത്യേകം പ്രാധാന്യമുണ്ട്. ഭക്തന്‍ വല്ലവിധത്തിലും സ്ത്രീകളെ സ്പര്‍ശിക്കുകയോ അശുദ്ധിയുള്ളവരുമായി ഇടപഴകുകയോ ചെയ്താല്‍ പഞ്ചഗവ്യാദികളാല്‍ ശുദ്ധിവരുത്തി 108 ശരണം വിളിച്ച് പ്രായശ്ചിത്തം ചെയ്യണം. ശുദ്ധിയില്ലാത്തവര്‍ക്ക് പതിനെട്ടാംപടി കയറാന്‍ അര്‍ഹതയില്ല. അതിനിദ്ര, ആലസ്യം, ദുഷ്ടസംസര്‍ഗം,

അമിതവ്യായാമം, അമിതഭക്ഷണം, അനാവശ്യ സംസാരം, തനിച്ചുള്ള ദീര്‍ഘയാത്ര എന്നിവ കഴിയുന്നതും ബ്രഹ്മചാരി ഒഴിവാക്കണം. കൃത്യനിഷ്ഠയോടെയുള്ള ബ്രഹ്മചര്യവും അതനുസരിച്ചുള്ള ജീവിതവും ഈശ്വരസാക്ഷാല്‍ക്കാരത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

ശബരിമല യാത്രയില്‍ ദുര്‍ഘടങ്ങള്‍ തരണംചെയ്യുന്നതിന് സന്മാര്‍ഗനിഷ്ഠയോടെ ജീവിക്കുന്നതിനും കഠിനമായ മല കയറുന്നതിനും വേണ്ടിയുളള ശക്തി ലഭിക്കുന്നതിനാണ് ബ്രഹ്മചര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്.

സ്ത്രീദര്‍ശനം, സംസാരം, സ്ത്രീപ്രശംസ, ദര്‍ശനം, സ്പര്‍ശനം, കേളീകീര്‍ത്തനം, ഒളിവുസംഭാഷണം എന്നിവ പാടില്ല. അതായത് കാമോദ്ദേശ്യത്തോടെയുള്ള ദര്‍ശനം, ത്വക്ക്, ഇന്ദ്രിയം എന്നിവക്ക് ആനന്ദം നല്‍കുന്ന സ്പര്‍ശനം, വിനോദം പറഞ്ഞുകൊണ്ടുള്ള വാസം, രഹസ്യസംഭാഷണം നടത്തല്‍, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ദൃഢനിശ്ചയം, ദുഷ്ട ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള പ്രയത്‌നം എന്നീ മൈഥുനങ്ങള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ ഒഴിവാക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.