Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 08:05 pm IST
inPathanamthitta

പത്തനംതിട്ട: പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോന്നി പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചു. വ്യാഴാഴ്‌ച്ച ഉച്ചയോടെ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ കോന്നി താലൂക്ക് ഓഫീസില്‍ നിന്നു വിളിച്ച് ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ താലൂക്ക് ഓഫീസിലെത്തിയ കുടുംബങ്ങളോട് ഇന്നു വള്ളിക്കോട് പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രി അടൂര്‍ പ്രകാശില്‍ നിന്ന് ധനസഹായം കൈപ്പറ്റാമെന്ന് അറിയിച്ചു. എന്നാല്‍, പൊതുപരിപാടിയില്‍ വച്ച് തങ്ങള്‍ക്കു ധനസഹായം വേണ്ടെന്നു പറഞ്ഞ് ബന്ധുക്കള്‍ വീടുകളിലേക്കു മടങ്ങി. പിന്നീട് താലൂക്ക് ഓഫീസില്‍ നിന്നും വിളിച്ച് കോന്നി സിന്‍ഡിക്കേറ്റ് ബാങ്കില്‍ മാറാവുന്ന അഞ്ചു ലക്ഷം രൂപയുടെ വീതം ചെക്കു കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ധനസഹായം കഴിഞ്ഞ ദിവസമാണ് എത്തിയതെന്ന് കോന്നി തഹസില്‍ദാര്‍ വി. ടി. രാജന്‍ പറഞ്ഞു.

സമത്വമുന്നേറ്റ യാത്രനയിച്ചെത്തിയ വെള്ളാപ്പള്ളി നടേശന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ നല്‍കിയിട്ടില്ലെന്നകാര്യം സ്വീകരണചടങ്ങില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടികളുടെ അമ്മമാര്‍ കണ്ണീരോടെ നിവേദനം നല്‍കിയ കാര്യവും സൂചിപ്പിക്കുകയും സര്‍ക്കാര്‍ ഇതുവരെ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ കണക്കു പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂലയ് ഒന്‍പതിനാണ് തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാറിന്റെ മകള്‍ രാജി,ഐരവണ്‍ തിരുമല രാമചന്ദ്രന്റെ മകള്‍ ആതിര ആര്‍. നായര്‍, െഎരവണ്‍ തോപ്പില്‍ ലക്ഷം വീടുകോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷ് എന്നിവര്‍ വീടുവിട്ടുപോയത്. 13ന് ഒറ്റപ്പാലം മങ്കരയ്‌ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ആതിരയുടെയും രാജിയുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. പരിക്കേറ്റ നിലയില്‍ കണ്ട ആര്യ 20ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പെണ്‍കുട്ടികളുടെ തിരോധാനത്തിന്റെ മരണത്തിന്റെ കാരണം അന്വേഷണം സംഘം കണ്ടെത്താത്തതിനാല്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

അപകടങ്ങളിലും മറ്റും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൊടുത്തതിന്റെ കണക്കു പുറത്തു വിടണമെന്ന് സമത്വമുന്നേറ്റ യാത്രാനായകന്‍ വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിയും മുന്‍പ് ധനസഹായം ലഭിച്ചത് ഹൈന്ദവ ഏകീകരണത്തിന്റെ ശക്തിയായി ചൂണ്ടികാണിക്കപ്പെടുന്നു. മന്ത്രി സഭ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ അഞ്ചു മാസമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു പെണ്‍കുട്ടികളുടെ നിര്‍ധന കുടുംബങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.