Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഭിഭാഷകര്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: അഡ്വ.കെ.കെ.ബാലറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:34 pm IST
in Kannur

കണ്ണൂര്‍: അഭിഭാഷകര്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്ത സഹസംഘചലകും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള മുന്‍ വൈസ് ചെയര്‍മാനുമായ അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂര്‍ ഹോട്ടല്‍ ഇന്ത്യാ ഹൗസില്‍ ഭാരതീയ അഭിഭാഷക പരിഷത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നിയമദിന സംവാദം 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകാലിക വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള അഭിവാഞ്ച അഭിഭാഷകരിലുണ്ടാകണം. കാരണം എല്ലാം അറിയുന്നവരാണ് അഭിഭാഷകരെന്നാണ് ജനങ്ങളുടെ വിശ്വാസം. ജോലിയുടെ ഭാഗമായി ഈ വിശ്വാസം നിലനിര്‍ത്തേണ്ടതായിട്ടുണ്ട്. 99-ാം ഭേദഗതി റദ്ദ് ചെയ്ത സുപ്രീം കോടതിയുടെ നടപടിയില്‍ മൂന്ന് കാര്യങ്ങള്‍ കാണുന്നതായി അദ്ദേഹം സൂചിപ്പിച്ചു. പൊതുജനങ്ങളോടുള്ള അനാദരവ്, സര്‍ക്കാറിനോടുള്ള അവിശ്വാസം, ജുഡീഷ്യറിയുള്ള അമിതമായ വിശ്വാസ എന്നിവയാണവ. ഭാരതം ജനാധിപത്യ രാഷ്‌ട്രമായി നിലകൊള്ളുന്നതില്‍ ജുഡീഷ്യറിക്ക് വളരെ വലിയ പങ്കാണുള്ളത്. ജനാധിപത്യത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്നു എന്നതു തന്നെ ജുഡീഷ്യറിയുടെ വിജയമാണ്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്ട് മരവിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സിലുകളും ചര്‍ച്ചകള്‍ സംഘടിപ്പിച്ച് അവ സുപ്രീം കോടതിക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് എം.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിയംഗവും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ.വി.രത്‌നാകരന്‍ വിഷയാവതരണം നടത്തി. അസിസ്റ്റര്‍ ഗവ.പ്ലീഡര്‍ ഇ.ആര്‍.വിനോദ്, ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി.പി.ശശീന്ദ്രന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ.പി.വി.സതീഷ് സ്വാഗതവും ജില്ലാ ജോയന്റ് സെക്രട്ടറി അഡ്വ.പ്രസൂണ്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ഉന്നത ന്യായാധിപ നിയമനം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനിലൂടെ എന്ന വിഷയത്തെ അധികരിച്ചാണ് സംവാദം സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.