Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎം നേതാവിന്റെ മാടമ്പിപ്രസംഗം ,തെങ്ങമത്തിന്ന് ദളിത് സംഘടനകളുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:15 pm IST
in Pathanamthitta

പത്തനംതിട്ട: സിപിഎം നേതാവിന്റെ മാടമ്പിപ്രസംഗം തെങ്ങമത്തിന്ന് ദളിത് സംഘടനകളുടെ പ്രതിഷേധം. സിപിഎം നേതാവിന്റെ അധിക്ഷേപത്തില്‍ മനംനൊന്ത് സിപിഐ നേതാക്കന്മാര്‍ വേദിവിട്ടു. അടൂര്‍ പള്ളിക്കല്‍ തെങ്ങമത്ത് ആര്‍എസ്എസിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ളയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സിപ ിഐക്കാര്‍ യോഗം ബഹിഷ്‌ക്കരിച്ചത്. ഭരണ ഘടനാ ശില്‍പ്പി ഭാരത രത്‌നം ബി.ആര്‍. അംബേദ്ക്കറെ ഹരിജനെന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഇന്ന് യോഗവും നടത്തും. സിപിഐ പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്. യോഗത്തില്‍ സിപിഐ നേതാവ് തെങ്ങമം ശശികുമാറിനെ വ്യക്തിപരമായി ആര്‍.ഉണ്ണികൃഷ്ണപിള്ള അധിക്ഷേപിച്ച് സംസാരിച്ചു. ശശികുമാറിന്റെ മകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അവനെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎമ്മിനറിയാമെന്നും പറഞ്ഞ ഉണ്ണികൃഷ്ണപിള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ മകനെ ശശികുമാര്‍ തള്ളിപ്പറയണമെന്നും പറഞ്ഞതായാണ് ആക്ഷേപം. സിപിഎം നേതാവിന്റെ വിമര്‍ശനം അതിരുകടന്നതിനെത്തുടര്‍ന്ന് അദ്ധ്യക്ഷനായ സിപിഐ നേതാവ് വേദിവിട്ടിറങ്ങി. തുടര്‍ന്ന് സിപിഐ മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.മധു, തെങ്ങമം ശശികുമാര്‍, ജി.ആര്‍.രഘു, ഗ്രാമപഞ്ചായത്തംഗം സദാശിവന്‍പിള്ള എന്നിവരും വേദിവിട്ടിറങ്ങി. ഇതോടെ യോഗത്തിനെത്തിയ സിപിഐക്കാരും സ്ഥലംവിട്ടു. പ്രസംഗത്തിനിടെ ഭാരത ശില്‍പ്പി ബി.ആര്‍.അംബേദ്കറേയും ഹരിജനെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇതിനെതിരേയും ദളിത് സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി ഇന്ന് വൈകിട്ട് 5 ന് പ്രതിഷേധ പ്രകടനവും യോഗവും ചേരും. സിപിഎം നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് വൈകിട്ട് 5 ന് കൊല്ലയ്‌ക്കല്‍ ജംഗ്ഷനില്‍ പ്രതിഷേധ യോഗം ചേരും. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.