Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെട്ടികുളങ്ങരയില്‍ സിപിഎം അക്രമത്തിന് പദ്ധതി തയ്യാറാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:50 pm IST
in Alappuzha

മാവേലിക്കര: രാഷ്‌ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ചെട്ടികുളങ്ങര പഞ്ചായത്തില്‍ സിപിഎം അക്രമ പരമ്പരയ്‌ക്ക് പദ്ധതിയിടുന്നു. കഴിഞ്ഞയാഴ്ച കാട്ടുവള്ളില്‍ ക്ഷേത്രത്തില്‍തൊഴുതുകൊണ്ടുനിന്ന ഭക്തനെ ക്ഷേത്രമുറ്റത്തിട്ട് ഒരു സംഘം സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പോലീസ് ശക്തമായ പെട്രോളിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രദേശത്ത് തുടര്‍ന്നും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ നാലുദിവസമായി പഞ്ചായത്തിന് പുറത്തുള്ള ചിലര്‍ ഇടറോഡുകളിലും കായംകുളം- തിരുവല്ല റോഡിലും ഇരുചക്രവാഹനങ്ങളിലും കാറിലും കറങ്ങിനടക്കുകയും രാത്രിയില്‍ ഇരുമ്പ് ആയുധങ്ങള്‍ റോഡില്‍ ഉരസി ഭയങ്കര ശബ്ദം ഉണ്ടാക്കിയും തീയും പാറിച്ചും ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയിലാഴ്‌ത്തുന്നു.

മണ്ഡലക്കാലമായതിനാല്‍ രാത്രിയല്‍ മലയ്‌ക്കു കാല്‍നടയായി പോകുന്ന അയ്യപ്പഭക്തര്‍ക്ക് ഇവരെ യാത്രയയക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ ജോലി കഴിഞ്ഞ് എത്തുന്നവര്‍ക്ക് വരെ ഇവരുടെ വിളയാട്ടം ദുരിതമാകുകയാണ്. പുറത്തുനിന്നുള്ള അക്രമികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പ്രദേശത്തെ പ്രാദേശിക സിപിഎം നേതൃത്വമാണെന്ന ആക്ഷേപം ശക്തമാണ്.

രാത്രിയില്‍ പെട്രോളിങ് പോലീസ് നടത്തുന്നുണ്ടെങ്കിലും മതിയായ പോലീസ് സംവിധാനമില്ലാത്തതും അക്രമികള്‍ക്ക് സഹായകരമാകുന്നു. പെട്രോളിങ് നടത്തുന്ന പോലീസ് വാഹനത്തിന് പിന്നാലെയാണ് മിക്കപ്പോഴും അക്രമിസംഘം സഞ്ചരിക്കുന്നത്. കാട്ടുവള്ളി ജങ്ഷന്‍ മുതല്‍ കറുകുംവിള ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് അക്രമിസംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്.

അഥവാ പോലീസ് എത്തിയാലും ഇടവഴിയിലൂടെ രക്ഷപ്പെടാനുള്ള സൗകര്യമുള്ളതും പോലീസിനെ കുഴയ്‌ക്കുന്ന പ്രശ്‌നങ്ങളാണ്. പോലീസ് സംവിധാനവും പെട്രോളിങും ശക്തിപ്പെടുത്തി പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.