Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തോടുനികത്തല്‍: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:12 pm IST
inAlappuzha

പുറക്കാട്: നികത്തിയ നീരൊഴുക്ക് തോട് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയും തഹസീല്‍ദാറും അട്ടിമറിക്കുന്നു. പുറക്കാട് പഞ്ചായത്തില്‍ ആനന്ദേശ്വരം ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് മലയില്‍തോട് പാടശേഖരത്തേക്കുള്ള മൂന്നോളം നീരൊഴുക്കുതോടുകളാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മ്മിച്ചും മാലിന്യങ്ങള്‍ നിക്ഷേപിച്ചും നികത്തിയത്. ഇതിനെതിരെയുള്ള പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ അമ്പലപ്പുഴ തഹസീല്‍ദാര്‍ക്കും പുറക്കാട് പഞ്ചായത്ത് സെക്രട്ടറിക്കും തോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നു കാട്ടി ആഗസ്ത് ഏഴിന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നോട്ടീസ് കൈപ്പറ്റിയതല്ലാതെ തഹസീല്‍ദാരോ പഞ്ചായത്തോ ഇതിനുവേണ്ട ഒരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായില്ല.

പ്രദേശത്തെ മൂന്നോളം തോടുകള്‍ ഇത്തരത്തില്‍ നികത്തിയതുമൂലം നീരൊഴുക്ക് തടസ്സപ്പെടുകയും മലിനജലം കെട്ടിക്കിടന്ന ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമായിരിക്കുകയാണെന്ന് സമീപവാസിയായ പഴയറ്റു വീട്ടില്‍ കനകേശ്വരന്‍ പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കിയിരുന്നു.

എന്നാല്‍ തോടുനികത്തിയവര്‍ സിപിഎമ്മുകാര്‍ ആയതിനാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കനകേശ്വരന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും തോടിനു കുറുകെയുളള കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചുമാറ്റണമെന്നും ഉത്തരവായി.

ഒരു മാസത്തിനകം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നല്‍കിയ ഉത്തരവാണ് തഹസീല്‍ദാര്‍ അട്ടിമറിച്ചത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് അട്ടിമറിക്കുകയാണ്. സ്ഥലത്തെ സിപിഎം നേതാവാണ് പൊതുജനങ്ങള്‍ക്ക് ദോഷകരമാകുന്ന തരത്തില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തി തോട് നികത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.