Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അയ്യപ്പ സന്നിധിയില്‍ സോപാന സംഗീതവുമായി രാമചന്ദ്രമാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 09:24 pm IST
inPathanamthitta

സതീഷ് ചെറിയനാട്

ശബരിമല: ഒന്നരവര്‍ഷമായി അയ്യപ്പ സോപാനത്ത് പൂജാവേളകളില്‍ ഭഗവത് കീര്‍ത്തനങ്ങള്‍ ആലപിക്കാനുള്ള സൗഭാഗ്യവുമായി എം.ജി. രാമചന്ദ്രമാരാര്‍. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും അയ്യപ്പസ്വാമിയുടെ കടാക്ഷവും കൊണ്ടുമാത്രമാണ് അയ്യപ്പ സന്നിധിയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്ന് രാമചന്ദ്രമാരാര്‍ വിശ്വസിക്കുന്നു.

ഒന്നരവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ രാമാചന്ദ്രമാരാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നീണ്ട ചികിത്സയ്‌ക്ക് ശേഷം രോഗം ഭേദമായി എത്തിയ ഉടന്‍ അയ്യപ്പസന്നിധിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത് അയ്യപ്പനെ അകമഴിഞ്ഞു വിളിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

സോപാന സംഗീതത്തിനു പുറമെ ശബരിമലയില്‍ അനുഷ്ഠാന വാദ്യമായ മരപ്പാണികൊട്ടുന്നതും പഞ്ചവാദ്യവും ചെണ്ടമേളവും അവതരിപ്പിച്ചു വരുന്നു. സോപാന സംഗീതം, അഷ്ടപദി, ചെണ്ട, പഞ്ചവാദ്യം, കളമെഴുത്തുംപാട്ടും, പാണി കുറുങ്കുഴല്‍ എന്നിവ വൈക്കം കലാപീഠത്തില്‍ നിന്നുമാണ് അഭ്യസിച്ചത്. 2014ലെ ക്ഷേത്രശ്രീ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

അച്ഛന്‍ കുറിച്ചിത്താനം ഗോവിന്ദമാരാരുടെ ശിക്ഷണത്തിലാണ് വാദ്യഉപകരണങ്ങളില്‍ പഠനം ആരംഭിച്ചത്. പാഴൂര്‍ ദാമോദരമാരാര്‍, സദനം ദിവാകരമാരാര്‍, വെച്ചൂര്‍ രാഘവക്കുറുപ്പ്, കലാനിലയം പുലിപ്രകൃഷ്ണന്‍കുട്ടി മാരാര്‍, ശങ്കരമണി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു തുടര്‍ പഠനം. 29 വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ജോലി നോക്കിവരുന്നു. ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, തിടനാട് മഹാക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.

ജോലിയെക്കാള്‍ ഉപരി ഇതൊരു നിയോഗമായി വിശ്വസിക്കുന്ന രാമചന്ദ്രമാരാര്‍ക്ക് ഏറ്റുമാനൂരപ്പന്റെ മുന്നില്‍ വാദ്യസംഗീതം അവതരിപ്പിക്കുമ്പോള്‍ പ്രത്യേക അനുഭവമാണെന്നും പറഞ്ഞു. അമ്മ പരേതയായ ജാനകിയമ്മ. 2014 സുവര്‍ണ്ണമുദ്ര പുരസ്‌ക്കാരം ലഭിച്ച കരിമണ്ണൂര്‍ മാധവക്കുറുപ്പിന്റെ മകള്‍ രമയാണ് ഭാര്യ. മകന്‍ യദുകൃഷ്ണന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.