Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 09:00 pm IST
inAlappuzha

ആലപ്പുഴ: ദേശീയപാതയില്‍ തുമ്പോളിയ്‌ക്ക് സമീപം അമ്മയ്‌ക്കൊപ്പം സ്‌ക്കൂട്ടറില്‍ വരികയായിരുന്ന ഏഴുവയസുകാരി ലോറിയ്‌ക്കടിയില്‍പ്പെട്ട് മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. പൂന്തോപ്പ് സെന്റ് മേരീസ് റെഡിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി ജെ. ശങ്കര്‍ ആണ് മരിച്ചത്. ഇതേ സ്‌ക്കൂളിലെ അധ്യാപികയായ മാതാവ് അമ്പിളിയുമൊത്ത് സര്‍വ്വോദയപുരത്തെ വീട്ടില്‍ നിന്നും സ്‌ക്കൂളിലേയ്‌ക്ക് പോകുമ്പോള്‍ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം.

ദേശീയപാതയിലെ തുമ്പോളി കപ്പൂച്ചിന്‍ ആശ്രമത്തിന് വടക്കുഭാഗത്ത് റോഡിന്റെ അരികുവശം ഉയര്‍ന്നിരിക്കുന്നതിനാല്‍ താഴേയ്‌ക്ക് വഹനങ്ങള്‍ മറിയുന്നതും വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നതുമെല്ലാം നിത്യസംഭവങ്ങളാണ്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ എട്ടോളം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് ലോഡിങ് തൊഴിലാളിയും അതിന് മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു വര്‍ഷം മുമ്പ് സ്പിരിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചിരുന്നു. ദേശീയപാതയുടെ ഉയരം കൂടി നില്‍ക്കുന്ന ഭാഗത്തെ ഇരുവശങ്ങളിലും ഗ്രാവലിറക്കുന്നതിന് നടപടിയായിട്ടില്ല. ഇന്നലെ അപകടം നടന്നയുടന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ സ്ത്രീകളടക്കമുളളവര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തെക്കുനിന്നും വടക്കു നിന്നും എത്തിയ വാഹനങ്ങള്‍ ഇടറോഡുകളിലൂടേയും മറ്റും തിരിഞ്ഞു പോയത് പലസ്ഥലത്തും ഗതാഗതക്കുരുക്കിനും ഇടയാക്കി.

സംഭവമറിഞ്ഞ് ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. പിന്നീട് എഡിഎമ്മും സബ്കളക്ടറും സ്ഥലത്തെത്തി സമരക്കാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. ഉടന്‍ തന്നെ ഗ്രാവലിറക്കാമെന്നും സമീപത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പടിയെടുക്കാമെന്നും പോലീസിന്റെ സേവനം ലഭ്യമാക്കാമെന്നുമുളള ഉറപ്പിന്മേല്‍ ജനങ്ങള്‍ പിരിഞ്ഞു പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിരിഞ്ഞു പോയി നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ഇവിടെ ഗ്രാവലിറക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.