Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനാചരണം: ആദരാഞ്ജലികളര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:12 pm IST
inKannur

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിനാറാം ബലിദാനവാര്‍ഷിക ദിനത്തില്‍ മൊകേരി ഉമാനിലയത്തിലെ സ്മൃതിമണ്ഡപത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന

പാനൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ സിപിഎം സംഘം അരുംകൊല ചെയ്ത കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിനാറാം ബലിദാനവാര്‍ഷിക ദിനമായ ഇന്നലെ മൊകേരി ഉമാനിലയത്തിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കായി എത്തിയത് ആയിരങ്ങള്‍. സ്ത്രീകളും, കുട്ടികളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് യുവനേതാവിന്റെ വീരസ്മരണ പുതുക്കാന്‍ രാവിലെ മുതല്‍ ആളുകള്‍ എത്തിയിരുന്നു. കാലയവനികയില്‍ മറഞ്ഞ് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും മരണമില്ലാത്ത ഓര്‍മ്മകളുമായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വഴികാട്ടിയായ യുഗപ്രഭാവന്റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രവര്‍ത്തകര്‍, താങ്കള്‍ ഉയര്‍ത്തി പിടിച്ച ആദര്‍ശലക്ഷ്യം പൂര്‍ത്തികരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു. ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി. സുധീര്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരന്‍, ജില്ലാകാര്യവാഹ് കെ. പ്രമോദ്, ബിജെപി ജില്ലാപ്രസിഡണ്ട് കെ. രജ്ഞിത്ത് സംഘപരിവാര്‍ നേതാക്കളായ എ.പി. പത്മിനി ടീച്ചര്‍, എന്‍.കെ. നാണു മാസ്റ്റര്‍, ഒ. രാഗേഷ്, വിപി. ഷാജി, രഞ്ജിത്ത് തലായി, കെ.ബി. പ്രജില്‍, പി. സത്യപ്രകാശ്, ടി.പി. സുരേഷ്ബാബു, കെ.സി. വിഷ്ണു, കെ. പ്രേമന്‍, എന്‍.പി. ശ്രീജേഷ്, ബിജു ഏളകുഴി, കെ.പി. അരുണ്‍, കെ.പി. ജിഗീഷ്, സി.വി. രാജേഷ്, വി.പി. ബാലന്‍, കെ.പി. സഞ്ജീവ്കുമാര്‍, കെ.കെ. ചന്ദ്രന്‍, സി.പി. സംഗീത, കെ. കാര്‍ത്തിക, എന്‍. രതി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി.

ജില്ലാ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പ് : തലശ്ശേരി സായി സെന്റര്‍ ചാമ്പ്യന്‍മാര്‍

കണ്ണൂര്‍: തലശ്ശേരി സായി സെന്ററില്‍ നടന്ന ജില്ലാ ജൂനിയര്‍-സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് സായി സെന്റര്‍ ഇന്‍ ചാര്‍ജ്ജ് ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. പി.അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഫെന്‍സിങ്ങ് കോച്ചുമാരായ സാഗര്‍ എസ് ലാഘു, രേഷ്മ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.പി.പവിത്രന്‍ സ്വാഗതവും കെ.ശാന്തുകുമാര്‍ നന്ദിയും പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ തലശ്ശേരി സായി സെന്റര്‍ ചാമ്പ്യമാരായി. കണ്ണൂര്‍ റെഡ് സ്റ്റാര്‍ റണ്ണേഴ്‌സ് അപ്പായി. 11, 12, 13 തീയ്യതികളില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ടീമംഗങ്ങളെ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.