Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റാന്നി താലൂക്ക് ആശുപത്രിയിലും അടിസ്ഥാന സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:01 pm IST
inPathanamthitta

എസ്.അഭിജിത്ത്

റാന്നി : ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചാല്‍ ഏറെ തിരക്കുകളുള്ള പ്രദേശമാണ് റാന്നി.എരുമേലി വഴി പരമ്പരാഗതപാതയിലൂടെ എത്തുന്ന ആയിര കണക്കിന് അയ്യപ്പഭക്തര്‍ റാന്നിയിലൂടെയാണ് കടന്നുപോകുന്നത്. ഏതുനിമിഷവും അപകടം പതുങ്ങിയിരിക്കുന്ന റാന്നിയില്‍ താലൂക്ക് ആശുപത്രിയുടെ അപര്യാപ്തത ഏറെ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ മണ്ഡലകാലത്തും റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകില്ല.ആകെ ആറ് കിടക്കകള്‍ മാത്രമാണ അയ്യപ്പഭക്തന്മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.സ്ഥിരം സംവിധാനത്തിനായി തുടങ്ങിയ കെട്ടിടംപണി പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.മൂന്ന് വര്‍ഷം മുന്‍പാണ് 5 കോടി ചെലവില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കിന്റെ പണികള്‍ തുടങ്ങിയത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങ്ള്‍ പ്രഖ്യാപനങ്ങിളില്‍ മാത്രം ഒതുങ്ങി.വിദഗ്‌ദ്ധരടക്കം പന്ത്രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളത്.ഇതില്‍ ഒരുദിവസത്തെ ഷ്ിഫ്റ്റ് ക്രമീകരണത്തിന് മാത്രം ആറുപേര്‍ വേണ്ം, രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്ക് മിക്കപ്പോഴും ഒരുഡോക്ടര്‍മാത്രമെ കാണാറുള്ളു. രണ്ട് ഡോക്ടര്‍മാര്‍ ഗൈനക്ക് വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള തിയേറ്റര്‍ സംവിധാനമില്ല.ഇതിനാല്‍ സമീപത്തെ സ്വകാര്യ ആശുപത്രികളെയാണ് രോഗികളില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത. അടിയന്തര ശസ്ത്രക്രീയകള്‍ക്കായുള്ള രോഗികളടക്കം ആശ്രയിക്കുന്ന ആശുപത്രിയില്‍ സര്‍ജ്ജന്മാരില്ല. ചികിത്സക്ക് എത്തുന്നവരുടെ ആനുപാദികമായ കിടക്ക സൗകര്യം താലൂക്ക് ആശുപത്രിയില്‍ ഇല്ല.നൂറുകിടക്കകള്‍ രേഖകളില്‍ ഉ്‌ണ്ടെങ്കിലും അവയില്‍ പലതും ഉപയോഗ ശൂന്യമാണ്.കാലപ്പഴക്കം ചെന്ന രണ്ട് ആമ്പുലന്‍സുകളാണ് രോഗികള്‍ക്കായി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.അവയും മിക്കപ്പോഴും പണിമുടക്കിലാണ്.പത്തനംതിട്ടയില്‍ നിന്ന് എരുമേലിയിലേക്കുള്ള അയ്യപ്പന്‍മ്മാരുടെ യാത്രയ്‌ക്കിടയില്‍ കിലോമീറ്ററുകള്‍ക്കുള്ളില്‍ റാന്നി താലൂക്ക് ആശുപത്രി മാത്രമാണുള്ളത്. വേണ്ടത്ര ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം തീര്‍ത്ഥാടന കാലത്തെങ്കിലും ഉണ്ടാകേണ്ടതാണ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.