Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേന്ദ്ര പദ്ധതിപ്രകാരമുള്ള റോഡ് നിര്‍മ്മാണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:28 pm IST
in Pathanamthitta

കലഞ്ഞൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ആക്ഷേപം. കലഞ്ഞൂര്‍ പഞ്ചായത്തിലെ അതിരുങ്കല്‍-നെടുമണ്‍കാവ് റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനപദ്ധതിപ്രകാരം നിര്‍മ്മിക്കാനുള്ള നീക്കമാണ് രാഷ്‌ട്രീയ പ്രേരിതമായി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. 2.460 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് 19145254 രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിട്ടുള്ളത്.

പണികള്‍ ആരംഭിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാനെന്ന് പറഞ്ഞ് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയാണ് റോഡുപണി തടസ്സപ്പെടുത്തിയത്. കേന്ദ്ര പദ്ധതിപ്രകാരം ഈ റോഡിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപണി ഉള്‍പ്പെടെയുള്ള ഗ്യാരന്റി ലഭിക്കുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പുനലൂര്‍-പത്തനംതിട്ട ശബരിമല തീര്‍ത്ഥാടനപാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം റോഡ് നിര്‍മ്മാണം നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

കേന്ദ്ര പദ്ധതിപ്രകാരം റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇതിന് ശേഷം പുനര്‍നിര്‍മ്മാണം ആരംഭിച്ചിടത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് റോഡ് പണി നടത്താമെന്ന് പറഞ്ഞ് മെറ്റലും മറ്റും ഇറക്കിയത്. ഇതോടെ സഡക് യോജന പദ്ധതിപ്രകാരമുള്ള റോഡ് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ . നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുത്തിപ്പൊളിച്ചതോടെ കൊച്ചുകുട്ടികളടക്കം സ്‌കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കാല്‍നടയാത്രയും ദുഷ്‌ക്കരമായി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചാല്‍ പുനലൂര്‍-പത്തനംതിട്ട റോഡുമായി ബന്ധിപ്പിക്കുന്നിടംവരെ പണിനടത്തുകയില്ലെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഫലത്തില്‍ നിലവിലുണ്ടായിരുന്ന റോഡ് നാശോത്മുഖമാക്കുകയും കേന്ദ്രപദ്ധതിപ്രകാരം അഞ്ചുവര്‍ഷം അറ്റകുറ്റപണിയ്‌ക്ക് റോഡ് നിര്‍മ്മാണത്തിന് കരാറെടുത്തവര്‍ ഗ്യാരന്റി നല്‍കുകയും ചെയ്യുന്ന റോഡ് നഷ്ടപ്പെടുന്ന സ്ഥിതിയുമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയെ രാഷ്‌ട്രീയത്തിന്റെ പേരില്‍ അട്ടിമറിക്കാനുള്ള ശ്രമം നാടിന്റെ വികസനത്തിന് തടസ്സംസൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.