Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാന്തപുരത്തിന്റെ കോലംകത്തിച്ചു ഇസ്ലാമോഫോബിയ പറഞ്ഞ് വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ നീക്കം: എം.എന്‍.കാരശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:57 am IST
in Kozhikode

കോഴിക്കോട്: വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ ഇസ്ലാമോഫോബിയ എന്ന പദമുപയോഗിക്കുകയാണ് ഒരു കൂട്ടം എഴുത്തുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ നക്‌സലൈറ്റുകളുമെന്ന് എം.എന്‍.കാരശ്ശേരി. മുസ്ലിംസ്ത്രീകളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന നിസ സംഘടിപ്പിച്ച സെമിനാറില്‍ ഇസ്ലാമും ലിംഗനീതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുകയാണ് മുസ്ലിംസംഘടനകള്‍. സ്ത്രീകളെ കരിങ്കുപ്പായത്തിന്റെ തടവിലാക്കുന്നവരെ വിമര്‍ശിച്ചാല്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള കയ്യേറ്റമാണെന്നാണ് ചില എഴുത്തുകാര്‍ പറയുന്നത്. അവരുടെ ന്യൂനപക്ഷത്തില്‍ പുരുഷന്‍ മാത്രമാണുള്ളത്. സൗജന്യങ്ങളും സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും ലഭിക്കാന്‍വേണ്ടിയാണ് ഇക്കൂട്ടര്‍ മതമൗലികവാദത്തിന് കുഴലൂത്ത് നടത്തുന്നത്. വേലക്കാരിയെ പിരിച്ചുവിടാന്‍ പോലും നിയമമുള്ള നമ്മുടെ നാട്ടില്‍ ഭാര്യയെ ഒഴിവാക്കുന്നതിന് എസ്എംഎസ് മതിയെന്ന സ്ഥിതിയാണുള്ളത്. ആധുനികതയെ ഉപേക്ഷിക്കണമെന്ന് പറയുന്നവര്‍ തങ്ങളുടെ താല്‍ പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ആധുനിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് ചേകന്നൂര്‍ മൗലവിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ന് കല്‍ബുര്‍ഗിക്കുവേണ്ടി നിലവിളിക്കുന്നവര്‍ അന്നെവിടെപ്പോയിരുന്നു. സിപിഎമ്മിനും പുകാസക്കും യുവകലാസാഹിതിക്കും നാവിറങ്ങിപ്പോയിരുന്നു. അന്നാരും അവാര്‍ഡുകള്‍ തിരസ്‌ക്കരിച്ചില്ല. വോട്ടുബാങ്കുകളെ പേടിക്കുന്ന രാഷ്‌ട്രീയക്കാര്‍ സ്ത്രീവിരുദ്ധ ചിന്താഗതികളെ പിന്തുണയ്‌ക്കുകയാണ്, അദ്ദേഹം പറഞ്ഞു.

വി.പി.സുഹറ, ഡോ. ഖദീജ മുംതാസ്, കെ.എം. വേണുഗോപാല്‍, കല്‍പറ്റ നാരായണന്‍, ഡോ. കെ.എസ്. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറിന് ശേഷം കിഡ്‌സണ്‍ കോര്‍ണറില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ കോലം കത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.