Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തവകാശം സഖാക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:35 pm IST
in Vicharam

ഹര്‍ത്താലുകള്‍ പൊതുമുതല്‍ നശിപ്പിക്കാനുഉള്ള അവകാശമോ ഗുണ്ടായിസം കാണിച്ച് കടകള്‍ അടപ്പിക്കാനുള്ള അവകാശമോ സര്‍ക്കാര്‍ വക വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കാനും റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ തല്ലിപ്പൊളിക്കാനുള്ള അവകാശമോ? ഹര്‍ത്താലുകള്‍ ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്നതാണ്. ആല്ലാതെ പാര്‍ട്ടിയുടെ സ്വാര്‍ത്ഥ താത്പ്പര്യങ്ങള്‍ക്കായി ഹര്‍ത്താലുകളും ബന്ദും സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്ന് സഖാക്കള്‍ അഞ്ചുവര്‍ഷം കൂടുമ്പോഴെങ്കിലും ഓര്‍ക്കണം. കാലഹരണപ്പെട്ട സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമേ നിലവിലുള്ളൂ.

ഷാജി ഗോവിന്ദ്

ഹര്‍ത്താലല്ല നിരോധിക്കേണ്ടത് ജനജീവിതം തകരാറിലാക്കുന്ന പാര്‍ട്ടി പ്രചാരാണങ്ങളും ശക്തി പ്രകടനങ്ങളുമാണ് നിരോധിക്കേണ്ടത്. ആളക്കൊല്ലിപ്പാര്‍ട്ടി, രാജ്യദ്യോഹിപ്പാര്‍ട്ടി,  ഹര്‍ത്താല്‍ പാര്‍ട്ടി. ഇത്തരം വിളിപ്പേര് ഒരുപാടുള്ള സിപിമ്മിനോടുള്ള പൊതുജനങ്ങളുടെ താത്പ്പര്യം കുറഞ്ഞുവരികയാണ്. ഇത്തരത്തിലുള്ള പാര്‍ട്ടികളെ നിരോധിക്കുകയാണ് വേണ്ടത്.

രഞ്ജന്‍ മുത്തുകൃഷ്ണന്‍

പഴയകാല വയലാറും പുന്നപ്രയും പറഞ്ഞു ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാതെ കഴിയുന്ന, ഉപദ്രവങ്ങള്‍ മാത്രമുള്ള ഹര്‍ത്താല്‍ എന്തിനാണ് സഖാക്കളെ? ഹര്‍ത്താല്‍ ഒരു പ്രശ്‌നത്തിനുള്ള പരിഹാരം അല്ല. ഹര്‍ത്താലുകൊണ്ട് നഷ്ടം സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. അതുകൊണ്ട് ഹര്‍ത്താല്‍ നിരോധിക്കണം.ജനങ്ങളെ സമരം ചെയ്യാനല്ലാതെ, എതിര്‍ക്കുന്നവരുടെ തല വെട്ടനല്ലാതെ എന്തു പഠിപിച്ചു . കുറെ രക്തസാക്ഷികളെ ഉണ്ടാക്കിയതുകൊണ്ട് പാര്‍ട്ടിക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു മാര്‍ഗ്ഗമായി. ജനങ്ങള്‍ക്ക് ജീവിതോപാധികള്‍ കൊടുക്കാന്‍ പറ്റാതെ വന്നാല്‍ എത്ര വലിയ ആശയസംഹിതയുണ്ടെങ്കിലും ചവറ്റുകുട്ടയില്‍ ആയിരിക്കും സ്ഥാനം.

ആനന്ദ് അജിത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.