Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കായിക മേളയുടെ നടത്തിപ്പില്‍പരാതികളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:18 pm IST
in Pathanamthitta

പത്തനംതിട്ട: റവന്യൂ ജില്ല സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ പരാതികളേറെ. മേള നടക്കുന്നത് പത്തനംതിട്ട സബ്ജില്ലയില്‍ ആണെങ്കിലും ഒഫീഷ്യലുകളില്‍ സിംഹഭാഗം പേരും മറ്റു സബ്ജില്ലകളില്‍ നിന്നുള്ളവരാണ്. ഇത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി. കഴിഞ്ഞ കാലങ്ങളിലെ കീഴ്‌വഴക്കം അനുസരിച്ച് റവന്യു ജില്ലാ സെക്രട്ടറി ആണ് മീറ്റ് മാനേജര്‍ ആകേണ്ടിയിരുന്നത്. മേള നടത്തപെടുന്ന സബ്ജില്ലയിലെ സ്‌പോര്‍ട്‌സ് സെക്ക്രട്ടറി അസിസ്റ്റന്റ് മാനേജരും ആകേണ്ടതാണ്. എന്നാല്‍ ഇത്തവണ ഈ കീഴ്‌വഴക്കം പാലിച്ചില്ല.

ടെക്‌നിക്കല്‍ മാനേജര്‍ ആണ് ചാമ്പ്യന്‍ ഷിപ്പിന്റെ നടത്തിപ്പുകളെല്ലാം ഏറ്റെടുക്കേണ്ടത്. ഐ.എ.എ.എഫ് കൊമ്പെറ്റീഷന്‍ റൂള്‍സ് 123 ല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കേരള സ്റ്റേറ്റ് അമെച്യുര്‍ അത് ലെറ്റിക് അസോസിയേഷന്റെ ടെക്‌നിക്കല്‍ ഒഫീഷ്യലുകള്‍ ലഭ്യമാണെങ്കില്‍ അവരെ വേണം ടെക്‌നിക്കല്‍ മാനേജര്‍ആയി പരിഗണിക്കേണ്ടത് . പത്തനംതിട്ട സബ്ജില്ലയില്‍ മൂന്നോളം കായികാദ്ധ്യാപകര്‍ക്ക് ഈ അംഗീകാരം ഉണ്ടത്രേ.എന്നാല്‍ അവരിലൊരാളും സബ് കമ്മിറ്റികളില്‍ പോലും ഉള്‍പെട്ടിട്ടില്ല.

കൊടും ചൂടില്‍ വിശ്രമിക്കാന്‍ ആവശ്യമായ തണല്‍ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഹര്‍ഡില്‍സിലും മറ്റും മത്സര സാമഗ്രികള്‍ ഒരുക്കുന്നതില്‍ വീഴ്ച പറ്റി. ഉച്ചഭാഷിണി മൈതാനത്തിന്റെ എല്ലാ ഭാഗത്തും ക്രമീകരിച്ചില്ല. 200 മീറ്റര്‍ തുടങ്ങിയ മത്സരങ്ങളില്‍ ശരിയായി ട്രാക്ക് വരക്കാതെയാണ് മത്സരം ആരംഭിച്ചത്. മുള വടികളാണ് ഇത്തവണയും പോള്‍ വോള്‍ട്ടിന് ഒരുക്കിയത്.

പരിക്കേല്ക്കുന്ന കുട്ടികളെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിക്കുന്നതില്‍ ഒഫീഷ്യലുകളുടെ പങ്ക് അപര്യാപ്തമായിരുന്നു. ഡ്യൂട്ടിക്ക് നിയോഗിക്കപെട്ട അധ്യാപകരില്‍ നല്ലൊരു ശതമാനം മൈതാനത്ത് എത്തിയിരുന്നില്ല എന്ന പരാതി വ്യാപകമാണ്. മത്സരങ്ങള്‍ പലപ്പോഴും ക്രമം തെറ്റിയും, വൈകിയുമാണ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

പുതിയ വാര്‍ത്തകള്‍

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.