Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 11:01 pm IST
in Kannur

കണ്ണൂര്‍: ഉത്തര കേരളത്തിലെ മണ്ണാറശാല എന്നറിയപ്പെടുന്ന കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം തുടങ്ങി. 30ന് സമീപിക്കും. വന്‍മരങ്ങള്‍ക്ക് നടുവിലായി പരശുരാമനാല്‍ പ്രതിഷ്ഠിതമായി എന്ന് കരുതുന്ന നാഗപ്രതിഷ്ഠയുള്ള കരിപ്പാല്‍ നാഗത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിന് കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുക. താഴെ സോമേശ്വരി ക്ഷേത്രത്തിലാണ് ആയില്യം നാളില്‍ താന്ത്രിക ചടങ്ങായ സര്‍പ്പബലി നടത്തുക. സര്‍പ്പ ബലിക്ക് ശേഷം തന്ത്രിയും ക്ഷേത്ര മേല്‍ശാന്തിയും നാഗത്തിലെത്തി പൂജകള്‍നടത്തിയതിന് ശേഷമാണ് പ്രധാന ദേവതയായ നാഗകന്നിയമ്മയുടെയും നാഗരാജാവിന്റെയും തോറ്റം നടക്കുക. കളിയാട്ടത്തിന് തലേ ദിവസം പൂയ്യം നാളിലാണ് തുടങ്ങല്‍ എന്ന ചടങ്ങ് നടക്കുക. ചന്ദ്രോദയത്തിന് ശേഷം താഴെ ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്ര സ്ഥാനീകരും അടിയന്തിരക്കാരും ദീപവുമായി നാഗത്തിലെത്തി വിളക്ക് കൊളുത്തുന്നതോടെയാണ് കളിയാട്ട ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് കോലധാരികളുടെ നേതൃത്വത്തില്‍ തുടങ്ങല്‍ എന്ന ചടങ്ങ് നടക്കും. വടക്കേ മലബാറിലെ വലിയ തറവാടുകളിലൊന്നായ കരിപ്പാല്‍ തറവാട്ടുകാരുടെ കുടുംബക്ഷേത്രങ്ങളാണ് കരിപ്പാല്‍ നാഗവും സ്വോമേശ്വരി ക്ഷേത്രവും, ആരൂഢമായ കരിപ്പാല്‍ തറവാട് ആരൂഢം കളരി പരദേവതാ ദേവസ്ഥാനത്ത് ദര്‍ശനം നടത്തിയതിന് ശേഷമാണ് സോമേശ്വരി ക്ഷേത്രത്തിലും നാഗത്തിലും ദര്‍ശനം നടത്തേണ്ടത്. നാഗത്തിലെ പ്രധാന വഴിപാടു കളിയാട്ടവും സര്‍പ്പബലിയുമാണ്. നാഗപടം എടുത്ത് സമര്‍പ്പിക്കലും പ്രധാന നേര്‍ച്ചയാണ്. കരിപ്പാല്‍ നാഗത്തില്‍ മാത്രം കെട്ടിയാടുന്ന കെട്ടല്‍ എന് ചടങ്ങും പ്രസിദ്ധമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇഴിടെ വന്ന് നാഗകന്നിയമ്മയില്‍ നിന്ന് ഇളനീര്‍കുടിച്ചാല്‍ കുട്ടകളുണ്ടാവുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് ഓരോ വര്‍ഷവും കൂടിവരുന്ന ഭക്തജനത്തിരക്ക്. ആയില്യം ഉത്സവത്തിന് വിപുലമായ ഒരുക്കുങ്ങളാണ് നടക്കുന്നത്. കളിയാട്ട നാളുകളില്‍ മൂന്നു ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനമൊരുക്കിയിട്ടുണ്ട്. വിവിധ ആധ്യാത്മിക സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉത്സവദിനങ്ങളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് കരിപ്പാല്‍ നാഗത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.