Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പോള്‍വോള്‍ട്ടില്‍ ഇക്കുറിയും ആരോമലും അമലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:58 pm IST
in Pathanamthitta

പത്തനംതിട്ട: ആരോമല്‍ ദേവും, അമല്‍ ദേവും ഇരട്ടകളാണ്. എങ്കിലും അമലിനെയാണ് ജ്യേഷ്ഠന്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പത്തനംതിട്ട ജില്ലാ സ്‌കൂള്‍ കായിക മത്സരങ്ങളില്‍ അവര്‍ പങ്കെടുക്കുന്ന വിഭാഗത്തില്‍ പോള്‍ വോള്‍ട്ട് ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇവര്‍ തന്നെ പങ്കിടുന്നു.

ഇത്തവണ ഒന്നാം സ്ഥാനം അനുജനായ ആരോമല്‍ ദേവിനാണ്. രണ്ടാം സ്ഥാനം അമലിനും. ആരോമല്‍ പഠിക്കുന്നത് കാവും ഭാഗം ദേവസ്വം ബോര്‍ഡ് ഹയെര്‍ സെക്കണ്ടറി സ്‌കൂളിലും ആരോമല്‍ പഠിക്കുന്നത് കവിയൂര്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും. രണ്ടു പേരും പ്ലസ് വണ്ണിന്.

ഇരവിപേരൂര്‍ കാരുമല ചെങ്ങരൂര്‍ വീട്ടില്‍, ചെത്ത് തൊഴിലാളിയായ ഹരീഷ് കുമാറിന്റയും വീട്ടമ്മയായ ഗിരിജയുടെയും മക്കളാണ് ഇരുവരും. പതിനാലു വര്‍ഷമായി വാടക വീട്ടിലാണ് താമസം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതും, പരിശീലനത്തിന് പണം കണ്ടെത്തുന്നതും അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ്. ഇപ്പോള്‍ പരിശീലനം നല്കുന്നത് ഇരുവരും പത്താം ക്ലാസ് വരെ പഠിച്ച വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അദ്ധ്യപകനായ

രമേശാണ്.

പ്രിയ ശിഷ്യന്മാരെക്കുറിച്ച് പരിശീലകനായ രമേശിനു പ്രതീക്ഷകള്‍ ഏറെയാണ്. സംസ്ഥാന തലത്തിലും അതിനപ്പുറത്തും മെഡലുകള്‍ നേടാന്‍ രണ്ടാള്‍ക്കും കഴിയും. പക്ഷെ സാമ്പത്തിക പരാധീനതയുണ്ട് . ഒരു ഫൈബര്‍ പോളിന് 50,000 ത്തോളം രൂപയാകും. കൂടാതെ ലാന്റിംഗ് ബെഡു വേണം. ഇവരുടെ കുടുംബത്തെ സംബന്ധിച്ചു അതിനുള്ള കഴിവില്ല. ഫൈബര്‍ പോള് കൊണ്ടുള്ള പരിശീലനം വലിയ മത്സരങ്ങളില്‍ മെഡല്‍ നേടാന്‍ അത്യാവശ്യമാണ്. സഹായത്തിനു വേണ്ടി ഇരവിപേരൂര്‍ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തു. പൈക്കപദ്ധതിയില്‍ ഉള്‍പെടുത്തി തുക അനുവദിക്കാമെന്നു പഞ്ചായത്ത് ഭരണ സമിതി അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ ഭരണ മാറ്റമുണ്ടായത് അല്പം കാലതാമസം വരുത്തി.

ഒരു പോള്‍ വോള്‍ട്ട് മത്സരത്തിന്റെ ടി വി സംപ്രേഷണം കണ്ടാണ് ആരോമലും അമലും അതില്‍ ആകൃഷ്ടരായത്. മുളവടി ചെത്തിയൊരുക്കി വയലില്‍ പരിശീലനം തുടങ്ങി. മെഡലുകള്‍ ഏറെ കരസ്ഥമാക്കാന്‍ കഴിഞ്ഞെങ്കിലും പരിശീലനം ഇന്നും പഴയപടി തന്നെ. ഉയരങ്ങളുടെ മത്സരങ്ങള്‍ കീഴടക്കാന്‍ സഹായ ഹസ്തവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഇരട്ടകുട്ടികള്‍. മെഡലുകള്‍ അച്ഛന് സമ്മാനിക്കണം, അത് അമ്മക്കൊത്തിരി സന്തോഷമാവും എന്നുംഅവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.