Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അടിയന്തിര സാഹചര്യം തരണം ചെയ്യാനുള്ള സംവിധാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:51 pm IST
inPathanamthitta

എസ്.അഭിജിത്ത്

തിരുവല്ല: തിരുവല്ലയെ ശബരിമലയുടെ പ്രവേശന കവാടമാക്കി ഉയര്‍ത്താനുള്ള ജനപ്രതിനിധികളുടെ പ്രഖ്യാപന പെരുമഴക്കിടയില്‍ ഇത്തവണയും താലൂക്ക് ആശുപത്രിക്ക് അവഗണന.അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിട സമുച്ഛയവും പാതിവഴിക്കായി.മണ്ഡല കാലം ആരംഭിച്ച് പന്ത്രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോഴും അടിയന്തര ആവശ്യങ്ങള്‍ തരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിട്ടില്ല.പ്രദേശത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സ്ഥാപനങ്ങളെ സഹായിക്കാനാണ് താലൂക്ക് ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതെന്നാണ നാട്ടുകാരുടെ ആരോപണം.വിദഗ്‌ദ്ധര്‍ അടക്കം പതിനേഴ് ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത് അതില്‍ മിക്കവരും സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ പോകും.ഇത്തവണ നാല് ഡോക്ടര്‍മാരെ സന്നിധാനത്തും പമ്പയിലുമായി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുകയാണ്.നിലവിലെ ഡോക്ടര്‍മാര്‍ക്ക് ആഴ്ചയിലുള്ള അവധിപോലും നല്‍കാന്‍ സാധിക്കാറില്ല.പലരും ഡബിള്‍ ഷിഫ്റ്റുകള്‍ എടുക്കാന്‍വരെ നിര്‍ബന്ധിതരാകേണ്ട അവസ്ഥിയിലാണ്.ഒരു ദിവസം ആറു ഡോക്ടര്‍മാരാണ് നിലവിലെ ഷിഫ്റ്റ് പ്രകാരം ക്രമീകരിച്ചിട്ടുള്ളത്.ഇതില്‍ സര്‍ജന്‍,ഗൈനക്ക് വിഭാഗങ്ങളും ഉള്‍പ്പെടുന്നു.ബാക്കി നാല് പേരില്‍ രണ്ടുപേര്‍ രാത്രി ഡ്യൂട്ടിക്കും മാറുമ്പോള്‍ പലപ്പോഴും രണ്ട് ഡോക്ടര്‍മാര്‍മാത്രമാണ് ക്യാഷ്വാലിറ്റിയില്‍ ഉണ്ടാവുക.ഇവരില്‍ ആരെങ്കിലും അടിയന്തര അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ പിന്നെയും കാര്യങ്ങള്‍ താറൂമാറാകും.ആകെയുള്ള രണ്ട് തിയേറ്ററുകളില്‍ ഒന്ന് പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളുടെ ശസ്ത്രക്രിയക്കായി എത്തുന്ന രോഗികള്‍ക്കായി അതത് ദിവസങ്ങള്‍ മാറ്റി വെച്ചിരിക്കുന്നു.ജില്ലയിലെ ഒരോയൊരു റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് തിരുവല്ല താലൂക്ക് ആശുപത്രി. നൂറ്റി അറുപത്തി അഞ്ച് കിടക്കകള്‍ മാത്രം ഉള്ള ഇവിടെ മിക്കപ്പോഴും അതിലും കൂടുതല്‍ രോഗികളാണ് ഉണ്ടാവുക.ഇതില്‍ വിരലിലെണ്ണാവുന്ന എണ്ണം കിടക്കകള്‍ മാത്രമാണ് ശബരിമല ഭക്തര്‍ക്ക് മാറ്റിവെച്ചിരിക്കുന്നത.ആശുപത്രിക്കായി ആകെയുള്ള പഴക്കം ചെന്ന രണ്ട് ആമ്പുലന്‍സുകളില്‍ ഒരെണ്ണം ശബരിമല ഡ്യൂട്ടിക്കായി പമ്പയില്‍ പോയിരിക്കുകയാണ്.ആലപ്പുഴ ,കോട്ടയം ,ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പ്രധാനമായി ആശ്രയിക്കുന്ന തിരുവല്ല നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അപര്യാപ്ത മുന്‍വര്‍ഷങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. സീസണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ അന്യസംസ്ഥാന ഭക്തര്‍ അടക്കം നിരവധി തീര്‍ത്ഥാടകരാണ് തിരുവല്ല വഴി കടന്ന് പോകുന്നത്.നാളിതുവരെ വന്ന പ്രഖ്യാപനങ്ങളും കടലാസ് പദ്ധതികളും ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല.സ്ഥലം എംഎല്‍എ മാത്യൂ ടി.തോമസടക്കം പലതവണ വിഷയത്തില്‍ ഇടപെട്ടങ്കിലും പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ല.ഈ മണ്ഡലകാലത്തും താലൂക്ക് ആശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച പ്രക്ഷേഭത്തിന് ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.