Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു; റഷ്യ അമേരിക്കയ്‌ക്ക് എതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 10:10 pm IST
in World

മോസ്‌കോ: അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയുമായുള്ള എല്ലാബന്ധങ്ങളും റഷ്യ അവസാനിപ്പിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടതില്‍ ഖേദം പ്രകടിപ്പിക്കുവാന്‍ പോലും തുര്‍ക്കി തയ്യാറാവാത്ത സാഹചര്യത്തിലാണ് റഷ്യയുടെ  നടപടി. തുര്‍ക്കി സര്‍ക്കാര്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടം നടത്തി തുര്‍ക്കി ലാഭമുണ്ടാക്കുകയാണെന്നും റഷ്യ ആരോപിച്ചു.  അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും  റഷ്യ ആരോപിച്ചു. വളരെ  ഗൗരവകരമായ ആരോപണമാണ് റഷ്യയുടേത്.

തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കുവാനും റഷ്യ നടപടി തുടങ്ങി. എല്ലാ സംയോജിത പദ്ധതികളും നിര്‍ത്തലാക്കി. തുര്‍ക്കിയുടെ സാധനങ്ങള്‍ അപകടകരവും ഗുണനിലവാരം ഇല്ലാത്തവയുമാണെന്നും റഷ്യ ആരോപിച്ചു. പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കളും ഫര്‍ണീച്ചറുകളും മറ്റ് ഉപഭോഗ സാധനങ്ങളുമെന്ന് റഷ്യ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള പല ഉല്‍പ്പന്നങ്ങളും നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. തല്‍ക്കാലം സൈനികമായ ഒരു തിരിച്ചടി റഷ്യ നല്‍കിയേക്കില്ലായെന്നും സൂചനയുണ്ട്.

അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും അതാണ് വിമാനം വെടിവച്ചിടാന്‍ കാരണമാതെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ആരോപണം.

ഐഎസിന് എതിരെ പൊരുതുന്ന സഖ്യസേനയുടെ നേതാവ് എന്ന നിലയ്‌ക്ക് അംഗരാജ്യങ്ങള്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ അമേരിക്കയ്‌ക്ക് ഉത്തരവാദിത്വമുണ്ട്.പുടിന്‍ പറഞ്ഞു.

സിറിയയില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന റഷ്യന്‍ യുദ്ധവിമാനത്തെ  വ്യോമാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ വെടിവെച്ചിടുന്നതിന് മുന്‍പ്   മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കി പറയുന്നത്. മുന്നറിയിപ്പിന്റെ ശബ്ദരേഖയും  തുര്‍ക്കി പുറത്തുവിട്ടിട്ടുണ്ട്. അഞ്ചു മിനിറ്റിനിടെ പത്തു തവണ മുന്നറിയിപ്പ് നല്‍കിയശേഷമാണ് റഷ്യന്‍ വിമാനത്തിനുനേരെ മിസൈല്‍ തൊടുത്തതെന്ന് തുര്‍ക്കി പറയുന്നു. തങ്ങളുടെ വിമാനം തുര്‍ക്കിയുടെ വ്യോമമേഖലയിലേക്ക് കടന്നിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. സംഭവ ത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള സൈനിക ബന്ധം റഷ്യ വിച്ഛേദിച്ചിരുന്നു.

സിറിയയില്‍ ദൗത്യത്തിലുള്ള   യുദ്ധവിമാനങ്ങള്‍ കവചമെന്ന നിലയില്‍ അത്യാധുനിക മിസൈല്‍ വേധ സംവിധാനവും റഷ്യ സ്ഥാപിക്കുകയുണ്ടായി. ചൊവ്വാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍വച്ച് റഷ്യന്‍ ഫൈറ്റര്‍ ജെറ്റിനെ തുര്‍ക്കി വീഴ്‌ത്തിയത്. പിന്നില്‍ നിന്നുള്ള കുത്തെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ തുര്‍ക്കിയുടെ നടപടിയെ വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.