Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹരിത ഇലക്ഷന്‍ മികച്ച മാതൃക : തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോയന്റ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:41 pm IST
in Kannur

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ ഹരിത ഇലക്ഷന്‍ പരിപാടി മാതൃകാപരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ജോയന്റ് സെക്രട്ടറി രാധാകൃഷ്‌ക്കുറുപ്പ് അഭിപ്രായപ്പെട്ടു. ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങില്‍ ഹരിത ഇലക്ഷന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ തികച്ചും സമാധാനപരമായും നല്ല നിലയിലും ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതില്‍ ജില്ലാ ഭരണകൂടത്തെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പില്‍ വിവര സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ദേശീയതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ ജില്ലയാണ് കണ്ണൂര്‍. മാതൃകാ പോളിങ് ബൂത്തുകള്‍ എന്ന ആശയവും ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. മാലിന്യ സംസ്‌കരണമെന്നത് എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും പ്രധാന ചുമതലകളിലൊന്നാണ്. ഹരിത ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ ഈ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യരഹിത ഇലക്ഷന്‍ എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിപ്പിക്കാനായത് അഭിമാനകരമാണെന്ന് ചടങ്ങില്‍ അനുമോദനപ്രഭാഷണവും അവാര്‍ഡ് പ്രഖ്യാപനവും നിര്‍വഹിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലുമായി നാനൂറോളം കേന്ദ്രങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ഹരിത പ്രോട്ടോകോള്‍ പ്രകാരമുള്ള ശുചിത്വ ക്രമീകരണങ്ങള്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞു. 18 ലക്ഷത്തിലേറെ സമ്മതിദായകര്‍ പങ്കെടുത്ത ബൃഹത്തായ പ്രക്രിയ ശുചിത്വപൂര്‍ണമായി നടത്താന്‍ സാധിച്ചത് എടുത്തുപറയേണ്ട നേട്ടമാണെന്നും കലക്ടര്‍ പറഞ്ഞു.

ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സി.എം.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കും ഹരിതസേനാംഗങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ വിതരണം ചെയ്തു. ഹരിത ഇലക്ഷന്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ജോ.സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ് ഏറ്റുവാങ്ങി. ഹരിതസേനാംഗങ്ങളെ സബ് കലക്ടര്‍ നവജോത് ഖോസ ആദരിച്ചു. പ്രശ്‌നോത്തരി മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. പിഎയു പ്രൊജക്ട് ഡയരക്ടര്‍ കെ.എം.ശശിധരന്‍, ഡിസിസി സെക്രട്ടറി മുണ്ടേരി ഗംഗാധരന്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി.ശശി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വി.എം.സന്തോഷ്, ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയരക്ടര്‍ അഫ്‌സല്‍ മഠത്തില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഇ വസന്തന്‍, കണ്ണൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.രവി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍ സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ ഇ.മോഹനന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.