തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മൂഴിക്കരയിലെ എടച്ചോളി പ്രേമന്റെ പത്താം ബലിദാന വാര്‍ഷിക ദിനം ഇന്ന്. രാവിലെ 7മണിക്ക് ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടക്കും. ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി സി.വി.സുഭാഗ് അനുസ്മരണപ്രഭാഷണം നടത്തും.
















