Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രിയ മാനസത്തിന് വിലക്ക്; സര്‍ക്കാര്‍ നിലപാട് കപട മതേതരത്വം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 08:49 pm IST
in Entertainment

തൃശൂര്‍: ഉണ്ണായിവാര്യരുടെ ജീവിതം ആസ്പദമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം എന്ന സംസ്‌കൃത ചലച്ചിത്രത്തിന് കേരളത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ വിലക്കേര്‍പ്പെടുത്തിയത് കേരള സര്‍ക്കാരിന്റെ കപട മതേതരമുഖം വെളിവാക്കിയെന്ന് തപസ്യ തൃശൂര്‍ ജില്ല സമിതിയോഗം വിലയിരുത്തി. മാടമ്പ് കുഞ്ഞുക്കുട്ടന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ് പ്രമേയം അവതരിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ നിലപാടില്‍ തപസ്യ കലാസാഹിത്യവേദി ശക്തമായി പ്രതിഷേധിച്ചു.

ഗോവയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചലച്ചിത്രമായി പ്രദര്‍ശിപ്പിച്ച പ്രിയമാനസം ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്‌കൃത ഭാഷയില്‍ നിര്‍മ്മിച്ച ചിത്രമാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. യശഃശരീരനായ ജി.വി.അയ്യര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ശങ്കരാചാര്യ, ഭഗവദ്ഗീത, സ്വാമി വിവേകാനന്ദ തുടങ്ങിയ സംസ്‌കൃത സിനിമകള്‍ക്ക് ശേഷം ഇപ്പോഴാണ് ഒരു സംസ്‌കൃത സിനിമ ഉണ്ടാകുന്നത്. ഹൈന്ദവ ബിംബങ്ങള്‍ കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തെ ഒഴിവാക്കിയതെന്ന് പറഞ്ഞ ചലച്ചിത്ര ജൂറി അമ്പലവാസിയായിരുന്ന ഉണ്ണായിവാര്യരുടെ ജീവിതം അതിന്റെ തനിമയില്‍ നിര്‍മ്മിക്കരുതെന്നാണോ നിര്‍ബന്ധം പിടിക്കുന്നതെന്ന് തപസ്യ ചോദിക്കുന്നു.

സംസ്‌കൃത ഭാഷയോടുള്ള അവഹേളനം കൂടിയാണിതെന്ന് വിലയിരുത്തിയ തപസ്യ ശക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി.കപട സഹിഷ്ണുത അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഭാരതീയമായ എന്തിനേയും തള്ളിപ്പറയുന്നത് ഒരു വിഭാഗം ആളുകളുടെ ആവശ്യമാകുന്നു. മുമ്പേ ഭാരതത്തെ വിഭജിച്ച അതേ ഛിദ്രശക്തികളുടെ പിന്തുടര്‍ച്ചക്കാരാണ് അവരെന്ന് ഇതേ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നു.

അസഹിഷ്ണുത മതതീവ്രവാദത്തിലേക്ക് നയിക്കുന്ന മുഖ്യകാരണമാണെന്ന് തപസ്യ തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ സെക്രട്ടറി ശ്രീജിത്ത് മൂത്തേടത്ത്, ജില്ലാ സംയോജകന്‍ പ്രസാദ് മാസ്റ്റര്‍ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

World

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.