Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമീര്‍ഖാന്‍ ഭാര്യ കിരണ്‍ റാവുവിനോട് പറയണം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:46 pm IST
in Vicharam

മോദിക്ക് വിസ നല്‍കരുതെന്ന് പറഞ്ഞ് ഒബാമക്ക് കത്തെഴുതിയവരുടെ ലിസ്റ്റില്‍ ആദ്യത്തെ പേര് താങ്കളുടെ ആയിരുന്നിട്ടും മോദി സര്‍ക്കാര്‍ കാണിച്ചത് സഹിഷ്ണുതയാണ് 400 കോടി താങ്കളുടെ കീശയില്‍ വീണ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ‘പി കെ’ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി.ഒന്ന് ചോദിക്കട്ടെ അമീറെ, പേരിനു ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളെ ഒന്ന് തൊട്ടു തലോടി ഭൂരിഭാഗവും ഹിന്ദു മതത്തെ ഫോക്കസ് ചെയ്തു താങ്കള്‍ ചെയ്ത ആ സിനിമ പകരം മറ്റു മതങ്ങളെ ഫോക്കസ് ചെയ്തു എടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു? റിലീസിംഗ് പോട്ടെ, ഷൂട്ടിങ്ങ് നടക്കുമായിരുന്നോ?

അത്തരത്തിലുള്ള ഒരു സിനിമക്ക് മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കില്‍ മോദിക്കെതിരെ ന്യൂനപക്ഷ ധ്വംസനം ആരോപിച്ചു കലാപം നടത്തുമായിരുന്നില്ലേ രാഹുലനും സോണിയയും ഒവൈസിയും ബാക്കി വേതാളങ്ങളും? ഭാരത സഹിഷ്ണുത ഇവയൊക്കെയാണ്: വിഭജിച്ചുപോയ പാകിസ്ഥാനില്‍ ഹിന്ദു നാലാംതരം പൗരന്മാരായി കഴിയുമ്പോള്‍, ഭാരതം ന്യുനപക്ഷത്തിന് പ്രത്യേക സംവരണവും നിയമ പരിരക്ഷയും നല്‍കി ഒന്നാംതരം പൗരന്മാരാക്കിയ സഹിഷ്ണുത. നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ നിര്‍മ്മിച്ചു കൊടുത്തതും, അമ്പലങ്ങള്‍ നശിപ്പിച്ചു നിര്‍മ്മിച്ചതുമായി ആയിരക്കണക്കിന് പള്ളികളുള്ള രാജ്യത്ത് രാമജന്മ ഭൂമിയില്‍ കാത്തുനില്‍ക്കുന്ന ജനതയുടെ സഹിഷ്ണുത.

രാജ്യത്തില്‍ പലയിടത്തും ന്യൂനപക്ഷം ഭൂരിപക്ഷമാകുമ്പോള്‍ നിലവിളക്കും ഉച്ചക്കഞ്ഞിയും പോലും നിരോധിക്കുമ്പോള്‍ ഹിന്ദു കാണിക്കുന്ന സഹിഷ്ണുത. ആശുപത്രി കിടക്കയില്‍ പോലും മതപരിവര്‍ത്തന ഭയം നേരിടുന്ന ജനതയുടെ സഹിഷ്ണുത. കാശ്മീരിലേക്ക് എന്നെങ്കിലും തിരിച്ചു പോകാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന പണ്ഡിറ്റുകളുടെ സഹിഷ്ണുത.

തങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കോണ്‍ഗ്രസ് നേതാക്കളെ എന്നെങ്കിലും ശിക്ഷിക്കുമെന്ന് കരുതി ജീവിക്കുന്ന സിഖുകാരുടെ സഹിഷ്ണുത. ഇങ്ങനെ ജനിച്ചുമരിക്കുന്ന സമയംവരെ ഹിന്ദു കാണിക്കുന്ന സഹിഷ്ണുതയെപ്പറ്റി പറഞ്ഞു കൊടുക്കണം ഭാര്യയോട് അമീര്‍ ഖാന്‍! താങ്കളെ ഇന്നത്തെ നിലയിലാക്കിയ ഭാരതത്തില്‍ നിന്ന് നേടിയ കണക്കില്ലാത്ത പണത്തില്‍  മദിച്ചുനടക്കുന്ന താങ്കളുടെ ഭാര്യക്ക് എല്ലിനിടയില്‍ ചപ്പാത്തി കുത്തുമ്പോള്‍ തോന്നുന്ന പല വികാരങ്ങളില്‍ ഒന്നായിരിക്കാം ഈ അസഹിഷ്ണുത.

ഉണ്ണികൃഷ്ണന്‍ മക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.