Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെഡിക്കല്‍ കോളേജില്‍ ഹൃദയവാല്‍വ് മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ മുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:10 pm IST
inAlappuzha

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയവാല്‍വ് മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതായി ആക്ഷേപം. ഇന്നലെ നടത്താനിരുന്ന ശസ്ത്രക്രിയയാണ് ആശുപത്രി അധികൃതരുടെ പിടിവാശിമൂലം മാറ്റിവെച്ചത്. കടുത്ത ശ്വാസ തടസംമൂലം പുന്നപ്ര പുത്തേഴത്ത് വീട്ടില്‍ ദേവരാജന്‍ (50) രണ്ടു മാസം മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. പരിശോധനയില്‍ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെയ്‌ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി രണ്ട് ലക്ഷം രൂപയോളം ചിലവു വരും. എന്നാല്‍ കൂലിപ്പണിക്കാരനായ ദേവരാജന് ഇതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നേതൃത്വത്തില്‍ കാരുണ്യയില്‍ നിന്നും 1,65,000 തരപ്പടുത്തി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 42 ദിവസമായി ദേവരാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഈ മാസം 30 നാണ് ശസ്ത്രക്രിയ നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്രയും ദിവസം നീണ്ടാല്‍ രോഗിയുടെ നില വഷളാകാന്‍ സാദ്ധ്യതയുളളതിനാല്‍ അടിയന്തരമായി ഇന്നലെ ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചു. ഡോക്ടര്‍മാര്‍ അറിയിച്ചതനുസരിച്ച് ആവശ്യമായ രക്തവും ശസ്ത്രക്രിയക്കുള്ള മരുന്നുകളും കിറ്റുകളും ചൊവ്വാഴ്ച ഉച്ചയോടെ തരപ്പെടുത്തി. എന്നാല്‍ ഇന്നലെ ഉച്ചയോടെ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ദേവരാജന്റെ ശസ്ത്രക്രിയ മാറ്റിവെയ്‌ക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പകരം ആശുപത്രി സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരന്റെ ബന്ധുവിനെ ശസ്ത്രക്രിയ നടത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ദേവരാജന്‍ കുറച്ച് ദിവസമായി ചികിത്സയിലാണെന്നും ദിവസങ്ങള്‍ പിന്നിടുന്നതനുസരിച്ച് ഇയാളുടെ നില വഷളാകുമെന്നും ഡോക്ടര്‍ അറിയിച്ചെങ്കിലും പ്രിന്‍സിപ്പല്‍ തട്ടിക്കയറുകയായിരുന്നുവത്രെ.

ശ്വാസതടസ്സം മൂലം ചൊവ്വാഴ്ചയാണ് ജീവനക്കാരന്റെ ബന്ധു ഒപിയില്‍ എത്തുന്നത്. പരിശോധനയില്‍ ഇയാള്‍ക്കും ശസ്ത്രക്രിയ വേണ്ടിയിരുന്നു. തുടര്‍ന്നാണ് ദേവരാജന്റെ ശസ്ത്രക്രിയ മാറ്റിവെച്ച് ഇയാളുടെ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ മയക്ക് വിഭാഗം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ മാറ്റിവെച്ചതെന്നാണ് അധികൃതര്‍ ദേവരാജന്റെ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ഈ വിഭാഗത്തിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടപ്പോഴാണ് പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതനുസരിച്ചാണ് ശസത്രക്രിയ മാറ്റിവെച്ചതെന്നറിയുന്നത്. ദേവരാജന്റെ ശസ്ത്രക്രിയ അടുത്തദിവസം തന്നെ നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ദേവരാജന് ശസ്ത്രക്രിയ നടത്തുമ്പോള്‍ വീണ്ടും ആവശ്യമായ രക്തം തരപ്പെടുത്തേണ്ടിവരും. ദേവരാജനുവേണ്ടി തരപ്പെടുത്തിയ രക്തത്തിന്റെ ഗ്രൂപ്പ് യോജിക്കുന്നതിനാല്‍ ജീവനക്കാരന്റെ ബന്ധുവിന് നല്‍കിയെന്നാണ് പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.