Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമത്വ മുന്നേറ്റയാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 08:26 pm IST
inAlappuzha

ആലപ്പുഴ: സമത്വമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് അടുത്ത ഒന്നിനാണ് പുന്നപ്രയില്‍ സ്വീകരണം നല്‍കുന്നത്. പുന്നപ്ര കപ്പക്കടയിലെ വിശാലമായ മൈതാനിയിലാണ് ജില്ലയിലെ ആദ്യസ്വീകരണ സമ്മേളനം നടക്കുന്നത്. വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങുകളില്‍ 30,000 പേരെ പങ്കെടുപ്പിക്കും.

എസ്എന്‍ഡിപി യൂണിയനുകളായ ചേര്‍ത്തലയില്‍ നിന്നും 10000, കണിച്ചുകുളങ്ങരയില്‍ നിന്നും 5000, അമ്പലപ്പുഴയില്‍ നിന്നും 7000, കുട്ടനാട് നിന്നും 5000 പേരെവീതമാണ് പങ്കെടുപ്പിക്കുന്നത്. മറ്റു സമുദായ സംഘടനകളിലെ മൂവായിരത്തോളം പ്രവര്‍ത്തകരും പങ്കെടുക്കുന്നതായി പ്രതീക്ഷിക്കുന്നതായി യോഗം കൗണ്‍സിലര്‍ പി. എസ്. എന്‍. ബാബു അറിയിച്ചു.

നൂറുപേര്‍ക്കിരിക്കാവുന്ന സദസും അയ്യായിരം പേര്‍ക്കിരിക്കാവുന്ന വേദിയുമാണ് നിര്‍മ്മിക്കുന്നത്. വേദികള്‍ പണിയുന്ന ജോലികള്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരികയാണ്. ദേശീയപാതയോരത്തിന്റെ ഇരുവശങ്ങളും വിവിധ വര്‍ണ്ണങ്ങളിലെ കൊടികള്‍ കൊണ്ട് അലങ്കരിച്ചു. അതാത് യൂണിയനുകളുടെ നേതൃത്വത്തില്‍ ബാനറുകളും പോസ്റ്ററുകളും ഫഌക്‌സ്‌ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുതുടങ്ങി. ഇരുപത് മുതല്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായിരുന്നു വിവിധ യൂണിയനുകളുടെ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം തന്നെ തുടക്കമായി.

ദേശീയപാതയോരങ്ങളും പ്രധാന ജംഗ്ഷനുകളും വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ അലങ്കരിക്കും.

സേവ്‌കേരള, ബില്‍ഡ്‌കേരള മുദ്രാവാക്യവുമായി കാസര്‍കോട്ടുനിന്നും 23നാണ് യാത്ര തുടങ്ങിയത്. ഓരോ ജില്ലയിലും രണ്ട് സ്വീകരണ സമ്മേളനങ്ങളാണ് നടക്കുന്നത്. ജില്ലയില്‍ മാത്രം മൂന്ന് സ്വീകരണ സമ്മേളനങ്ങള്‍ നടക്കും.

പുന്നപ്രയ്‌ക്ക് പുറമെ മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. കാര്‍ത്തികപ്പള്ളി, ചേപ്പാട്, കായംകുളം, മാവേലിക്കര യൂണിയനുകളുടെ നേതൃത്വത്തിലാണ് മാവേലിക്കരയിലെ സമ്മേളനം നടക്കുന്നത്. രണ്ടിന് രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തില്‍ നാല് യൂണിയനുകളില്‍ നിന്നായി 20000പേരെ പങ്കെടുപ്പിക്കും. തിരുവല്ല, പന്തളം, കോഴഞ്ചേരി, ചെങ്ങന്നൂര്‍ യൂണിയനുകളുടെനേതൃത്വത്തിലാണ് ചെങ്ങന്നൂരിലെ സമ്മേളനം.

ഇവിടെയും 20000പേര്‍ സമ്മേളനത്തില്‍ അണിനിരക്കും. എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ യാത്രയും സമ്മേളനവും വിജയിപ്പിക്കാനായി പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പലയിടങ്ങളിലും സിപിഎമ്മിന്റെ ഭീഷണി പോലും അതിജീവിച്ചാണ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.