Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പന്തളത്തു തമ്പുരാന്റെ ഭജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 06:44 pm IST
inSamskriti

പന്തളത്തു രാജാക്കന്മാര്‍ പാണ്ഡ്യ രാജവംശജരാണെന്നും ശബരിമല ശാസ്താവാണ് കുലദൈവമെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. മുന്‍കാലം മുതല്‍ക്കേ ശബരിമല ദര്‍ശനത്തിന് രാജകുടുംബത്തിലെ പുരുഷന്മാര്‍ പോകുക പതിവുണ്ട്. രാജാക്കന്മാര്‍ക്ക് പ്രത്യേക അവകാശങ്ങളും അവിടെയുണ്ടായിരുന്നു.

രാജവംശത്തിലെ ഒരു ചെറുപ്പക്കാരന്‍ കായംകുളത്തെ രാജകുടുംബത്തില്‍നിന്നും വിവാഹം കഴിച്ചു. പഴയകാലത്തെ ആചാരമനുസരിച്ച് തമ്പുരാന്‍ കായംകുളത്തുതന്നെയായിരുന്നു താമസം. ശബരിമല ദര്‍ശനത്തിനൊന്നും പോകുക പതിവുണ്ടായിരുന്നില്ല. ഒരുനാള്‍ രാത്രിയില്‍ കടുവയും പുലിയും വരുന്നത് സ്വപ്‌നത്തില്‍ കണ്ടു. ഭയന്നു നിലവിളിച്ചു. അത് ഒരിയ്‌ക്കലല്ല എല്ലാ ദിവസവും തുടര്‍ന്നു. കൊട്ടാരത്തിലെ പലരുടേയും ഉറക്കത്തെ ഇതു സാരമായി ബാധിച്ചു.

പൊതുവെ ഇതു സംസാരവിഷയമായി. ഒടുവില്‍ പൂജാകര്‍മ്മങ്ങളും ഹോമാദികളും നിശ്ചയിച്ച് വലിയ തന്ത്രിമാര്‍വന്ന് വിധിയാംവണ്ണം ക്രിയകള്‍ചെയ്തു എന്നാലും നിവിളിയും ബഹളവും പിന്നെയും തുടര്‍ന്നു. മഹാരാജാവ് ഒരുനാള്‍ തമ്പുരാനെ വിളിച്ചു വരുത്തി, എന്താടോ താന്‍കാരണം വലിയ ശല്ല്യമായല്ലോ എന്നെല്ലാം പറഞ്ഞ് കളിയാക്കി. ഇങ്ങനെ കൂക്കും വിളിയും ബഹളവും ഇവിടെ പറ്റില്ല. തനിക്കെന്താ ഭ്രാന്തുണ്ടോ. എന്നുവരെയായി അധിേക്ഷപം.

ഇവിടെനിന്നും പന്തളത്തേയ്‌ക്കു തന്നെ പൊയ്‌ക്കോളൂ. വലിയതമ്പുരാന്‍ തറപ്പിച്ചു പറഞ്ഞു.

അന്നുരാത്രിശാന്തമായിരുന്നു. തമ്പുരാന്റെ സ്വപ്‌നത്തില്‍ ഒരു സുന്ദരനായ ബ്രാഹ്മണന്‍ വന്നു പറഞ്ഞു. ‘അങ്ങ് ശബരിഗരീശനെ തൊഴുത് പന്ത്രണ്ടുദിവസം ഭജനമിരിയ്‌ക്കൂ. അങ്ങയെ കളിയാക്കിയയാളെ എല്ലാം പഠിപ്പിച്ചുകൊള്ളാം. ഇനിയെല്ലാം മാറും’. അന്ന് മനസ്സിലാക്കി ഒരു പന്തീരാണ്ടായി ശ്രീ ധര്‍മ്മശാസ്താവായ അയ്യപ്പനെ ദര്‍ശിച്ചിട്ടുതന്നെ. അദ്ദേഹം തന്നെയാണ് തന്നെ സ്വപ്‌നത്തില്‍ വന്ന് ഉപദേശിച്ചത്. എന്തായാലും അടുത്ത ദിവസം തന്നെ ശബരിമലയ്‌ക്ക് പുറപ്പെട്ടു. തിരിച്ച് വരുമ്പോള്‍ എന്തായാലും ഞാന്‍വരാം. സ്‌നേഹമയിയായ ഭാര്യയോടു പറഞ്ഞ് മനസ്സിലാക്കി.

ശബരിമലയില്‍ ചെന്ന് ശാസ്താവിനെ വണങ്ങി വിധിയാംവണ്ണം തമ്പുരാന്‍ ഭജനം തുടങ്ങി. പിന്നെതാമസിച്ചില്ല, കായംകുളം രാജാവിന് ഉറക്കമില്ലാതെയായി, പുലിവരുന്നേ, അയ്യോ കടുവവരുന്നേ എന്നെല്ലാം പറഞ്ഞ് നിത്യേന ബഹളമായി. ദര്‍ശനം കഴിഞ്ഞ് വന്ന തമ്പുരാന്റെ കാല്‍ക്കല്‍ വീണു മാപ്പു പറഞ്ഞശേഷമാണ് മഹാരാജാവിന്റെ ഉറക്കം തന്നെ നേരെയായത്.

ശാസ്തൃ പഞ്ചരത്‌ന സ്‌തോത്രം

ലോകപൂജ്യം മഹാവീരം

സര്‍വ്വരക്ഷാകരം വിഭും

പാര്‍വതീ ഹൃദയാനന്ദം

ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭു പ്രിയസുതം

ക്ഷിപ്രപ്രസാദനിരത

ശാസ്ത്രാരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം

കാരുണ്യമൃത പൂരിതം

സര്‍വ്വ വിഹ്നഹരം ദേവം

ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം ദേവം

മസ്മച്ഛത്രു വിനാശനം

അസ്മദിഷ്ട പ്രദാധാരം

ശാസ്താരം പ്രണമാമ്യഹം

പാണ്‌ഡ്യേശ വംശതിലകം

കേരളേ കേളി വിഗ്രഹം

ആര്‍ത്രത്രാണപരം ദേവം

ശാസ്താരം പ്രണമാമ്യഹം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.