Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ഹൃദയസ്തംഭനം മൂലം നാല് മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:13 pm IST
inTravel

ശബരിമല: തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നതിനിടയി ല്‍ ഹൃദയസ്തംഭനംമൂലം 4 തീര്‍ത്ഥാടകര്‍ മരണമടഞ്ഞു. സേലം സ്വദേശി മുരുകന്‍(32), ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ഓമനയമ്മ (74), തിരുവനന്തപുരം കിളിമാനൂര്‍ സ്വേദേശി സത്യബാബു (53), ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വേദേശി സുനില്‍ (46) എന്നിവരാണ് ഇന്നലെവരെ മരണപ്പെട്ടത്.

നാലുപേരും ഹൃദയസ്തംഭനം മൂലമാണ് മരിക്കാന്‍ ഇടയായത്. മലകയറിയപ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയായതും ശ്വാസതടസ്സം ഉണ്ടായതുമാണ് ഹൃദയസ്തം‘നത്തിന് വഴിയൊരുക്കിയത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുണ്ടായത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്താണ്.

എന്നിട്ടും 43 പേരാണ് ഹൃദയസ്തംഭനംമൂലം മരിക്കാനിടയായത്. മരിക്കുന്നതില്‍ ഏറെയും യുവജനങ്ങളും മദ്ധ്യവയ്‌സ്‌ക്കരുമാണ്. മലകയറുമ്പോള്‍ നേരിയ രക്തസമ്മര്‍ദ്ദം ഉയരുകയും ശ്വാസതടസ്സം ഉണ്ടായും കുഴഞ്ഞുവീഴുന്ന തീര്‍ത്ഥാടകര്‍ക്ക് ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞാല്‍ ഇവരെ മരണത്തി ല്‍നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന് ആരോഗ്യവിഭാഗം മേധാവികള്‍തന്നെ തുറന്നു പറയുന്നുണ്ട്.

പക്ഷേ ഇവര്‍ക്ക് പ്രഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.

പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതകളില്‍ ഇരുപതോളം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിതന്നെ പ്രഖ്യാപനം നടത്തിയിട്ട് ഇന്ന് ഇരുപത്തിയേഴ് ദിവസം പിന്നിടുകയാണ്. ഒരു ഡോക്ടറും നഴ്‌സും കുറഞ്ഞത് രണ്ട് സഹായികളും അടങ്ങുന്ന മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

മെഡിക്കല്‍ കെയര്‍ യൂണിറ്റുകളെന്ന പേരില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ മാത്രമാണ് ആ രോഗ്യവകുപ്പ് ഇതുവരെ തുറന്നിട്ടുള്ളത്. പാര്‍ലറുകളില്‍ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും 2 സന്നദ്ധസേവകരും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാനും ഇവര്‍ക്കായില്ല.

മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്കായി ഹൃദ്രോഗനിര്‍ണ്ണയം നടത്താന്‍കഴിയുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്തോളം ആധുനിക ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയെങ്കിലും ഡോക്ടറന്മാരുടെ സേവനം ഉറപ്പാക്കാനാവാത്തതിനാല്‍ ഈ യന്ത്രങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നില്ല. രോഗലക്ഷണങ്ങള്‍ കാട്ടുന്ന രോഗികളെ മെഡിക്കല്‍ കെയര്‍യൂണിറ്റുകളില്‍ എത്തിച്ച് ഇസിജി, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിച്ച് പ്രഥമിക ചികിത്സനല്‍കാന്‍ ഈ യന്ത്രങ്ങള്‍ക്ക് ആകുമായിരുന്നു. എന്നാല്‍ പാര്‍ലറുകളില്‍ ഓക്‌സിജന്‍ നല്‍കുകയല്ലാതെ മറ്റ് പരിശോധനകള്‍ ഒന്നും സാദ്ധ്യമാകില്ല.

നീലിമലബോട്ടം, നീലിമല-2, നീലിമല-3, നീലിമലടോപ്പ്, അപ്പാച്ചിമേട് താഴ്ഭാഗം, അപ്പാച്ചിമേട് മിഡില്‍, അബ്ബാസ്‌ക്യാമ്പ്‌ഷെഡ്, അപ്പാച്ചിമേട് മുകള്‍, ലക്ഷമിഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തിതാഴ്ഭാഗം, ശരംകുത്തി മുകള്‍, ചരല്‍മേട്മുകള്‍, ചരല്‍മേട്താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളിലാണ് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയിട്ടുള്ളത്.

ദേഹാസ്സവാസ്ഥ്യം അനുഭവപ്പെടുന്നവ ര്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ മാത്രമേ ഇപ്പോഴത്തെ പാര്‍ലറുകള്‍ക്ക് കഴിയുകയുള്ളു. ഇതിന് പരിഹാരമായാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന ആശയം ഉതിച്ചത്. ഇതിനായി ഏതാനും ഹൗസ് സര്‍ജന്മാര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനവും നല്‍കി. പക്ഷേ വകുപ്പിന്റെ അനാസ്ഥമൂലം പദ്ധതി അവതാളത്തിലായി. അടിയന്തിര സേവനത്തിന് വിധേയരാകേണ്ട ഒരുകൂട്ടം ഡോക്ടറന്മാര്‍ സന്നിധാനത്തെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി തിരികെ പോയതായും പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Kerala

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

പുതിയ വാര്‍ത്തകള്‍

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.